ട്രാന്‍സ്ജന്റേഴ്‌സിന് സഹായവുമായി ഹെല്‍പ്പ് ലൈന്‍ നമ്ബര്‍..!!

ട്രാന്‍സ്ജന്റേഴ്‌സിന് സഹായ ഹസ്തവുമായി ഹെല്‍പ് ലൈന്‍ നമ്ബരും, ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന സജ്ജമായ സെല്ലും വരുന്നു.

സംസ്ഥാനത്ത് എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും ഹെല്‍പ്പ് ലൈന്‍ നമ്ബരിലേയ്ക്ക് സഹായത്തിനായി വിളിക്കാം. ട്രാന്‍സ്ജന്റേഴ്‌സ് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അക്രമങ്ങള്‍ തടയുകയെന്നതാണ് സെല്ലിന്റെ പ്രധാന ഉദേശം.

ഹെല്‍പ് ലൈന്‍ നമ്ബര്‍:1800 425 2147. സാമൂഹ്യ നീതി വകുപ്പിന് കീഴിലായിരിക്കും ട്രാന്‍സ്ജന്റേഴ്സ് സെല്‍ പ്രവര്‍ത്തിക്കുക. സെല്‍ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*