ഒമ്പതാം ക്ളാസ്സുകാരിയായ മകളെ നീലചിത്രങ്ങള്‍ കാട്ടി കാമുകന്മര്‍ക്ക് കാ‍ഴ്ചവച്ചു; അമ്മ പൊലീസ് പിടിയിലാകാന്‍ കാരണം ഇതായിരുന്നു..!!

വീട്ടിലെത്തുന്ന തന്‍റെ കാമുകന്മാരുമായി സ്വന്തം മകളെ ലൈഗികബന്ധത്തിന് നിര്‍ബന്ധിപ്പിച്ച അമ്മയെയാണ് തിരുവനന്തപുരം വെള്ളറടയില്‍ പൊലീസ് പിടികൂടിയത്. അമ്മയുടെ കാമുകന്‍റെ ശല്യം സഹിക്കവയ്യാതെ വീട്ടില്‍നിന്ന് ഇറങ്ങിഒാടി സ്റ്റേഷനിലെത്തിയ ഒമ്ബതാം ക്ളാസുകാരിയുടെ വെളിപ്പെടുത്തലിലൂടെയാണ് മനുഷ്യത്വത്തിന് തന്നെ അപമാനമായ സംഭവത്തിന്‍റെ ചുരുള‍ഴിയുന്നത്.

അമ്മയുടെ കാമുകന്മാരുടെ പീഡനം സഹിക്കവയ്യാതെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. അമ്മയറിയാതെ കുട്ടി മൂത്ത സഹോദരിയുടെ വീട്ടില്‍ അഭയം തേടിയിരുന്നു.

തുടര്‍ന്ന് കുട്ടിയെ കാണാനില്ലന്ന് കാട്ടി അമ്മപരാതിപറയാന്‍ സ്റ്റേഷനിലെത്തിയിരുന്നു.തന്‍റെ മുന്നില്‍ വച്ച്‌ വീട്ടിലെത്തുന്ന കാമുകന്മാര്‍ അമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു അമ്മയുടെ ഈ പ്രവര്‍ത്തികള്‍ക്ക് സാക്ഷിയാകാതെ താന്‍ ഒ‍ഴിഞ്ഞ് മാറിയാലും ഇവര്‍ പിന്തുടര്‍ന്ന് തന്നെയും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി മൊ‍ഴി നല്‍കി.

പൊലീസിനോട് മകള്‍ എല്ലാം തുറന്ന് പറഞ്ഞെന്ന് അറിഞ്ഞ അമ്മ കാമുകനൊപ്പം നാടുവിടാനൊരുങ്ങിയെങ്കിലും പൊലീസ് പിയികൂടുകയായിരുന്നു.തന്നെ നീല ചിത്രങ്ങള്‍ കാണാന്‍ അമ്മ നിര്‍ബ്ബന്ധിപ്പിച്ചിരുന്നുവെന്നും കുട്ടി പൊലീസിനോട് വെളുപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ചോദ്യചെയ്യലില്‍ അമ്മ ഇക്കാര്യങ്ങള്‍ എല്ലാം സമ്മതിച്ചതായി വെള്ളറട പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ മജിസ്ട്രേട്ട് മൊ‍ഴിരേഖപ്പെടുത്തിയതിന് ശേഷം മൂത്ത സഹോദരിക്കൊപ്പം വിട്ടയച്ചു.

നെയ്യാറ്റിന്‍കരയിര്‍ ചരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന ആളാണ് ഒരു കാമുകനെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയ്യാളെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് പറഞ്ഞത്.

ഈ യുവതിക്ക് ഏ‍ഴുമക്കളുണ്ടെന്നും പിണങ്ങുന്ന കാമുകന്മാരെ മക്കളെകൊണ്ട് പീഡിപ്പിച്ചുവെന്ന് പരാതിനല്‍കി നിലക്കു നിര്‍ത്തുന്നതാണ് ഇവരുെട പ്രധാന ഹോബി എന്ന് പൊലീസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*