മുഖം ഷാൾ കൊണ്ട് മറച്ചും ഹെൽമറ്റ് ധരിച്ചും സിനിമ കാണാൻ യുവതി യുവാക്കൾ തിയറ്ററിൽ – വിഡീയോ കാണാം…!!

ഹര ഹര മഹാദേവകി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സന്തോഷ് പി ജയകുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഇരുട്ട് അറയില്‍ മുരട്ട് കുത്ത്. അഡൾട് കോമഡി ഗണത്തിലാണ് പുതിയ സിനിമയും ഇവർ ഒരുക്കിയത്. ഗൗതം കാര്‍ത്തിക് നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു.

അഡള്‍ട്ട് ഹൊറര്‍ കോമഡി എന്ന ലേബലില്‍ പുറത്തിറക്കിയ ടീസറിലെ അശ്ലീല രംഗങ്ങള്‍ നിരവധി വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ഇത് വെറും പോണ്‍ പടമാണ് എന്ന് വരെ കമന്റുകൾ ഉയർന്നു.

സിനിമ പുറത്തിറങ്ങിയപ്പോള്‍ പലരും മുഖം മറച്ചാണ് കാണാനെത്തുന്നത്. പെണ്‍കുട്ടികള്‍ ഷാള്‍ കൊണ്ടു മുഖം മറയ്ക്കുമ്പോള്‍ ഹെല്‍മെറ്റാണ് ആണ്‍കുട്ടികള്‍ ഉപയോഗിക്കുന്നത്. ജ്ഞാനവേല്‍ രാജയാണ് സിനിമയുടെ നിർമ്മാതാവ്.സിനിമ ഹിറ്റാണ് എന്നാണ് നിർമ്മാതാവ് പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*