Breaking News

കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍….

MORE LIFEചുറുചുറുക്കുള്ള ആളുകള്‍ കൂടുതല്‍ നാള്‍ ജീവിചിരിക്കുമെന്നാണ് അമേരിക്കയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത്.

കൂടുതല്‍ കാലം ജീവിച്ചിരിക്കുവനുള്ള അമിതമായ ആഗ്രഹവും  ഏതെങ്കിലും ലക്ഷ്യമുള്ളതും  ആയുസ്സ് കൂടുവാന്‍ കാരണമാകുന്നു.

ശരാശരിക്കാരനായ ഒരാളെക്കാള്‍  മാനസികമായി ഉയര്‍ന്ന കഴിവുകളുള്ള വ്യക്തിക്ക് ദീര്‍ഘായുസ്സ് കൂടുതലായിരിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*