നിങ്ങള്‍ക്കറിയാമോ … പുരുഷന്‍മാര്‍ കൂടുതലായി ഇഷ്‌ടപ്പെടുന്ന സ്‌ത്രീകള്‍ എങ്ങനെയുള്ളവര്‍ ആണെന്ന്….. !

men looking-at-pretty-girls-1024x738പുരുഷന്‍മാര്‍ കൂടുതല്‍ എങ്ങനെയുള്ള സ്‌ത്രീകളെയാണ്  ഇഷ്‌ടപ്പെടുന്നത്? തടിച്ച സ്‌ത്രീകളേക്കാള്‍ മെലിഞ്ഞ സ്‌ത്രീകളെയാണ് പുരുഷന്‍മാര്‍ ഇഷ്‌ടപ്പെടുന്നതെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ബ്രിട്ടന്‍ ഉള്‍പ്പടെ ഒമ്പതു രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ബോഡി മാസ് ഇന്‍ഡക്‌സ് 24നും 24.8നും ഇടയിലുള്ള സ്‌ത്രീകളെയാണ് പുരുഷന്‍മാര്‍ കൂടുതലും ഇഷ്‌ടപ്പെടുന്നത്.പഠനത്തില്‍ പങ്കെടുത്ത പുരുഷന്‍മാര്‍ക്ക് വിവിധ ശരീരപ്രകൃതിയുള്ള 21 സ്‌ത്രീകളുടെ ചിത്രങ്ങള്‍ നല്‍കി.

ഇതില്‍നിന്ന് കൂടുതല്‍ പുരുഷന്‍മാരും തെരഞ്ഞെടുത്തത് മെലിഞ്ഞ ശരീര പ്രകൃതിയുള്ള സ്‌ത്രീകളെയാണ്.  നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഓഫ് ചൈനയുടെ സഹായത്തോടെയാണ് ബ്രിട്ടനിലെ അബര്‍ഡീന്‍ സര്‍വ്വകലാശാല ഇതുസംബന്ധിച്ച പഠനം നടത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*