ഒരുപാട് തവണ മരിച്ചു ജീവിച്ച ആളാണ് മാമുക്കോയ; അതൊന്നും പുറംലോകം അറിഞ്ഞില്ല,വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍..!!

സമൂഹ മാധ്യമങ്ങളില്‍ പ്രമുഖരുടെ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ജഗതി, മാമുക്കോയ, ജാനകി തുടങ്ങിയവര്‍ മലയാളികളുടെ ഇത്തരം വൈകൃതങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

മാമുക്കോയയുടെ വ്യാജ മരണ വാര്‍ത്തയെക്കുറിച്ച്‌ മോഹന്‍ലാല്‍ പറയുന്നത് ഇങ്ങനെ…  അദ്ദേഹത്തെ കൊന്നത് മലയാളികളുടെ മനോവൈകൃതമാണ്. തന്റെ ബ്ലോഗിലാണ് മോഹലാല്‍ ഇതിനെ കുറിച്ച്‌ പ്രതികരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*