ഇന്നസെന്‍റ് പൊളിച്ചടുക്കി; ഇത്തരം പ്രതികരണം ചരിത്രത്തില്‍ ആദ്യം, ഈ താരത്തെ വിമര്‍ശിക്കാന്‍ ആരും രണ്ടുവട്ടം ആലോചിക്കും…!!

കേ​ര​ള​ത്തി​ലൊ​രാ​ള്‍ മ​രി​ച്ചാ​ല്‍ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ദുഃ​ഖി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഇ​ന്ന​സ​െന്‍റ്​ എം.​പി. ക​ഴി​ഞ്ഞ​ദി​വ​സം എ​ന്‍.​ഡി.​എ പ്ര​ചാ​ര​ണ​ത്തി​ന്​ എ​ത്തി​യ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ്​ കു​മാ​ര്‍ ദേ​ബ്​ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ മ​രി​ച്ച വ​രാ​പ്പു​ഴ ശ്രീ​ജി​ത്തി​​െന്‍റ വീ​ട് സ​ന്ദ​ര്‍​ശി​ച്ച്‌ അ​ഞ്ചു​ല​ക്ഷം രൂ​പ ന​ല്‍​കി​യ​തി​നെ പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​വി​ടെ ആ​രെ​ങ്കി​ലും മ​രി​ച്ചാ​ല്‍ അ​ടു​പ്പ​മു​ള്ള​വ​ര്‍​ക്കും പ​രി​ച​യ​ക്കാ​ര്‍​ക്കു​മാ​ണ് ദുഃ​ഖ​വും സ​ങ്ക​ട​വും ഉ​ണ്ടാ​വു​ക. മേ​ഘാ​ല​യി​ലോ മ​റ്റ് ഏ​തെ​ങ്കി​ലും സം​സ്​​ഥാ​ന​ത്തോ ഇ​തു​പോ​ലൊ​രു മ​ര​ണം ഉ​ണ്ടെ​ങ്കി​ല്‍ എ​നി​ക്ക് ക​ര​യാ​ന്‍ പ​റ്റു​മോ​യെ​ന്നും വെ​ള്ളി​യാ​ഴ്​​ച മ​ണ്ഡ​ല​ത്തി​ല്‍​ റോ​ഡ്​ ഷോ​ക്ക്​ എ​ത്തി​യ അ​ദ്ദേ​ഹം ചോ​ദി​ച്ചു.

മ​രി​ച്ച വീ​ടു​ക​ളി​ല്‍ രാ​ഷ്​​ട്രീ​യ​ക്കാ​ര്‍ എ​ത്തി ദുഃ​ഖം കാ​ണി​ച്ചി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ല. ആ​ളു​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ ഇ​തെ​ല്ലാം അ​റി​യാം. എ​​െന്‍റ മ​ണ്ഡ​ല​ത്തി​ല്‍ ഏ​തെ​ങ്കി​ലും ആ​ളു​ടെ പി​താ​വ് മ​രി​ച്ചാ​ല്‍ അ​വി​ടെ​ച്ചെ​ന്ന് ഞാ​ന്‍ സ​ങ്ക​ട​പ്പെ​ട്ടാ​ല്‍ അ​ത് വെ​റു​തെ​യാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും മ​ന​സ്സി​ലാ​വും. ത്രി​പു​ര മു​ഖ്യ​മ​ന്ത്രി കാ​ണി​ക്കു​ന്ന വേ​ദ​ന, വി​ഷ​മം എ​ന്നി​വ ന​മ്മു​ടെ ആ​ളു​ക​ള്‍​ക്ക് മ​ന​സ്സി​ലാ​വും എ​ന്ന​ത് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം. ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​ഞ്ഞി​ട്ട് കേ​ര​ള​ത്തി​ലേ​ക്ക് വ​രും​വ​ഴി വി​മാ​ന​ത്തി​ലി​രു​ന്ന് ക​ര​െ​ഞ്ഞ​ന്നാ​ണ് കേ​ള്‍​ക്കു​ന്ന​തെ​ന്നും ഇ​ന്ന​സ​െന്‍റ്​ ക​ളി​യാ​ക്കി.

പ​ശു​വി​റ​ച്ചി തി​ന്ന​വ​നെ​യും പ​ശു​വി​നെ കൊ​ന്ന​വ​രെ ചു​ട്ടു​കൊ​ല്ലു​ക​യും ചെ​യ്യു​ന്ന നാ​ട്ടി​ല്‍​നി​ന്നാ​ണ് ശ്രീ​ജി​ത്തി​​െന്‍റ വീ​ട്ടു​കാ​രെ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ എ​ത്തു​ന്ന​ത്. ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​യു​ടെ ദുഃ​ഖ​ത്തി​​െന്‍റ കാ​ര​ണം മ​റ്റെ​ന്തോ അ​സു​ഖ​മു​ള്ള​തി​നാ​ലാ​ണെ​ന്നും ഇ​ന്ന​സ​െന്‍റ്​ പ​റ​ഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*