Breaking News

ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു; പെ​ട്രോ​ളി​ന് ഇന്ന് കൂടിയത്…

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല റോ​ക്ക​റ്റ് പോ​ലെ കു​തി​ക്കു​ന്നു. പെ​ട്രോ​ളി​ന് ഇ​ന്ന് 24 പൈ​സ വ​ര്‍​ധി​ച്ച്‌ 79.39 രൂ​പ​യും ഡീ​സ​ലി​ന് 24 പൈ​സ വ​ര്‍​ധി​ച്ച്‌ 72.51 രൂ​പ​യു​മാ​യി.

ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ളി​ന് 75.32 രൂ​പ​യും ഡീ​സ​ലി​ന് 66.79 രൂ​പ​യു​മാ​ണ്. കോ​ല്‍​ക്ക​ത്ത​യി​ല്‍ പെ​ട്രോ​ളി​ന് 78.01 രൂപ​യും ഡീ​സ​ലി​ന് 69.33 രൂ​പ​യു​മാ​ണ്. മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന് 83.16 രൂ​പ​യിലും ഡീ​സ​ലി​ന് 71.12 രൂ​പ​യിലുമാണ് വ്യാപാരം.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ ക​ര്‍​ണാ​ട​ക​യി​ലും പെ​ട്രോ​ളി​നും ഡീ​സ​ലി​നും 23 പൈ​സ വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് ബം​ഗ​ളൂ​രു​വി​ല്‍ പെ​ട്രോ​ളി​ന് 76.54 രൂ​പ​യി​ലും ഡീ​സ​ലി​ന് 67.94 രൂ​പ​യി​ലു​മാ​ണ് ഇന്നത്തെ വ്യാ​പാ​രം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*