ഈ 10 ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, വരാനിരിക്കുന്ന വലിയ സാമ്പത്തിക നഷ്ടത്തിന്റെ സൂചനയാണത്‌!!

ലക്ഷണങ്ങളിലും നിമിത്തങ്ങളിലുമൊക്കെ വിശ്വസിക്കുന്നവരാണ് നമ്മൾ മലയാളികൾ. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തുന്നവർ. ശ്രദ്ധക്കുറവു കൊണ്ടോ അല്ലാതെയോ, ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ധനനഷ്ടം സംഭവിക്കാം. എന്നാല്‍, മറ്റ് പല കാര്യങ്ങള്‍ക്കും സൂചനകളും നിമിത്തങ്ങളും ഉണ്ട് എന്നതുപോലെ വരാനിരിക്കുന്ന ധനനഷ്ടവും നമുക്ക് തിരിച്ചറിയാമെന്ന് ലക്ഷണ ശാസ്ത്രം പറയുന്നുണ്ട്‌.

സാമ്പത്തിക നഷ്ടം നിങ്ങളെ കാത്തിരിക്കുന്നുവെന്ന് തിരിച്ചറിയിക്കുന്ന 10 സൂചനകള്‍ ഇതാ;

1. അറിയാതെയോ അറിഞ്ഞോ എണ്ണ തട്ടിപ്പോകുന്നത് കടം പെരുകാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനയാണത്രേ.
2. വീട്ടിലെ പൈപ്പില്‍ നിന്നോ മറ്റോ വെള്ളം ലീക്കു ചെയ്യുന്നതും സാമ്പത്തികനഷ്ടങ്ങള്‍ അടുത്തെത്തി എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
3. സ്വര്‍ണം നഷ്ടപ്പെടുകയോ കാണാതെ പോകുകകയോ ചെയ്താല്‍ ഇത് സമ്പത്ത് ബിസിനസ് പങ്കാളി, ബന്ധു, സുഹൃത്ത് എന്നിവരിലേയ്ക്കു നിങ്ങളുടെ സമ്പത്തു പോകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

4. വീടിന്റെ ടെറസിനു മുകളില്‍ വാട്ടര്‍ ടാങ്കില്ലെങ്കിലും വെള്ളം ലീക്കു ചെയ്യുന്നത് ധനനഷ്ടം അടുത്തെത്തിയെന്നതിന്റെ സൂചനയാണ്.
5. കൈപ്പത്തില്‍ സൂര്യന്റെ സ്ഥാനത്ത് കറുത്ത മറുകു പ്രത്യക്ഷപ്പെടുന്നത് ധനനഷ്ടം അടുത്തെത്തിയെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
6. വളര്‍ത്തു മൃഗങ്ങങ്ങളുടെ മരണം ധനഷ്ടത്തിന്റെ മറ്റൊരു സൂചനയാണ്.

7. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അടിക്കടിയുണ്ടാകുന്ന ധനനഷ്ടം അടുത്തെത്തിയെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. പ്രത്യേകിച്ചു വയര്‍ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍.
8. വായില്‍ കൂടുതല്‍ ഉമിനീരു വരുന്നത് ധനഷ്ടത്തിന്റെ മറ്റൊരു സൂചനയാണ്.
9. പങ്കാളിയുമായി ഇടയ്ക്കിടെ വാക്കുതര്‍ക്കവും വഴക്കുമെങ്കിലും ഇത് ധനഷ്ടസൂചനയാണ് കാണിയ്ക്കുന്നത്.
10. നല്ല അവസരങ്ങള്‍ കൈവിട്ടു കളയുന്നതും പണം നഷ്ടപ്പെടാനിരിയ്ക്കുന്നു എന്നതിന്റെ സൂചനയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*