വലത്തോട്ട് തിരിഞ്ഞ് ഉറങ്ങിയാല്‍ ആരോഗ്യം നശിക്കും..! തീര്‍ച്ചയായും വായിക്കുക..!

ഒരാളുടെ ആരോഗ്യകാര്യത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്ന ഘടകം അയാളുടെ ഉറക്കം തന്നെയാണ്. ശരിയായ ഉറക്കം ഉന്‍മേഷവും ആരോഗ്യവും പ്രധാനം ചെയ്യുകയും ഒപ്പം ആരോഗ്യം കൂട്ടുകയും ചെയ്യുന്നു.

സംതൃപ്തമായ ലൈംഗിക ജീവിതം ആസ്വദിക്കാണോ…? എങ്കിൽ ഈ 5 കാര്യങ്ങൾ ഇന്നു തന്നെ ഒഴിവാക്കിക്കോളൂ..!!

കിടക്കുന്പോള്‍ വലത്തോട്ടും, ഇടത്തോട്ടും, കമിഴ്ന്നും എല്ലാം കിടക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വലത്തോട്ട് തിരിഞ്ഞ് കിടക്കരുത്. അത് മരണം വരെ സംഭവിക്കാന്‍ ഇടയാക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്.

വലതുവശം തിരിഞ്ഞുറങ്ങുന്നത് നെഞ്ചെരിച്ചിലിനു കാരണമാകും. വയറ്റിലെ ആസിഡിന്‍റെ പൊസിഷനിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിന് കാരണമാകുന്നത്.

വലതുവശത്തേയ്ക്കു തിരിഞ്ഞുറങ്ങുന്നത് രക്തപ്രവാഹം കുറയ്ക്കും. ഇതുകൊണ്ടുതന്നെ എഴുന്നേല്‍ക്കുമ്പോള്‍ കൈകള്‍ക്കും മറ്റും മരവിപ്പ് ഉണ്ടാകാനും സാധ്യതകള്‍ ഏറെയാണ്.

വലതു വശത്തേയ്ക്കു തിരിഞ്ഞുറങ്ങുന്നത് ക്യാന്‍സറിനു വരെ കാരണമായേക്കുമെന്നു പഠനങ്ങള്‍ പറയുന്നു. കാരണം ഇങ്ങനെ കിടക്കുമ്പോള്‍ ഗ്യാസ്‌ട്രോഈസോഫാഗല്‍ റിഫങ്ക്‌സുണ്ടാകും. ഇത് ഈസോഫാഗസിനു നല്ലതല്ല. ഇത് വയറ്റിലെ മസിലുകള്‍ക്കു ദോഷം ചെയ്ത് ഈ ഭാഗത്തു ക്യാന്‍സര്‍ കാരണവുമാകും.

ശരീരത്തിലെ രക്തപ്രവാഹം കുറയുന്നതു കൊണ്ടുതന്നെ ഗര്‍ഭിണികള്‍ ഈ ഭാഗം തിരിഞ്ഞു കിടന്നുറങ്ങുന്നത് കുഞ്ഞിന് ഓക്‌സിജന്‍ കുറവുണ്ടാക്കും.

ഗര്‍ഭിണികള്‍ വലതുവശം തിരിഞ്ഞുറങ്ങുമ്പോള്‍ ലിവറിലേയ്ക്കു കൂടുതല്‍ ഭാരം വന്നുചേരും. ഇത് ലിവറിന്‍റെ ആരോഗ്യത്തിനും ദോഷം വരുത്തും.
വലതുവശം തിരിഞ്ഞുറങ്ങുന്നത് നല്ല ഉറക്കത്തിന് തടസം നില്‍ക്കും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വലതുവശം ചെരി‍ഞ്ഞ് ഉറങ്ങിയാല്‍ ചില്ലറ ഗുണങ്ങള്‍ ഉണ്ട്. ഇത് ബിപി കുറയ്ക്കും, ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*