തൃശൂരിൽ അമ്മയും മകളും ഉൾപ്പെടെ നാല് പേർ മുങ്ങിമരിച്ചു..!!

വെള്ളം നിറഞ്ഞ പാറക്വാറിയിൽ വീണ് അമ്മയും മകളും ഉൾപ്പെടെ നാല് പേർ മുങ്ങിമരിച്ചു. തൃശൂർ കുന്നംകുളത്തിന് സമീപം അഞ്ഞൂർകുന്നിലാണ് സംഭവം നടന്നത്. അഞ്ഞൂർ സ്വദേശി സീത, സീതയുടെ മകൾ, അയൽവാസികളായ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽ പെട്ടതെന്നാണ് വിവരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*