Breaking News

സ്ത്രീകള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണം. ബലാൽസംഗത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ.. മറ്റുള്ളവര്‍ക്ക് വേണ്ടി ഷെയര്‍ ചെയ്യുക.

നമ്മുടെ നാട്ടില്‍ ബലാല്‍സംഗകേസുകള്‍ പെരുകുകയാണ് .കുറ്റവാളികളെ ശിക്ഷിച്ചത് കൊണ്ട് മാത്രം പോര ഇതില്‍ നിന്നും രക്ഷപെടാനുള്ള വഴികളെ പറ്റി ബോധവല്‍ക്കരണം ആവശ്യമാണ്‌ .നമ്മുടെ നാട്ടില്‍ ബലാല്‍സംഗകേസുകള്‍ പെരുകുകയാണ് .കുറ്റവാളികളെ ശിക്ഷിച്ചത് കൊണ്ട് മാത്രം പോര ഇതില്‍ നിന്നും രക്ഷപെടാനുള്ള വഴികളെ പറ്റി ബോധവല്‍ക്കരണം ആവശ്യമാണ്‌ .
ഇന്റര്‍നെറ്റില്‍ നിന്നും മറ്റ് മാധ്യമങ്ങളില്‍ നിന്നും എനിക്ക് കിട്ടിയ വിവരങ്ങള്‍ ഞാന്‍ ഇവിടെ പങ്ക് വയ്ക്കുന്നു.

33% Rapist കളും പരിചയക്കാരായിരിക്കും
മൂന്നില്‍ ഒന്നു ബലാല്‍സംഗങ്ങളൂം സംഭവിക്കുന്നത് കാമുകനില്‍ നിന്നും ആണു വീട്ടില്‍ ആളില്ലാത്ത സമയത്താണു ബന്ധുക്കള്‍ പീഡിപ്പിക്കുന്നത് .അത് കൊണ്ട് ആരെയും അമിതമായി വിശ്വസിക്കരുത് .ഒരു പട്ടിയെ വളര്‍ത്തുന്നത് നല്ലതാണ് .രാത്രിയില്‍ ഒരിക്കലും ഒറ്റയ്ക്ക് താമസിക്കരുത് ഒരു മൊബൈല്‍ കയ്യില്‍ കരുതുക.

പുറത്ത്പോകുന്ന സമയത്ത് ആരെങ്കിലും പിന്തുടരുന്നുണ്ടോ.?

ജനത്തിരക്കുള്ള സ്ഥല്ത്തെക്ക് മാറി നില്‍ക്കുക അടുത്തുള്ള ബന്ധുക്കളെ ഫോണ്‍ ചെയ്യുക.

ഭക്ഷണ പാനീയങ്ങള്‍

നിങ്ങളുടെ കാമുകനോ ഫ്രാണ്ട്സോ തരുന്ന പാനീയങ്ങള്‍ നിരസിക്കുക ചിലപ്പോള്‍ അതില്‍ ലഹരി കണ്ടേക്കാം.

മൊബൈല്‍ ഫുള്‍ ചാര്‍ജില്‍ കൊണ്ട് നടക്കുക

പോസ്റ്റ്‌ പെയ്ഡ് മൊബൈല്‍ ആണ് സ്ത്രീകള്‍ക്ക് നല്ലത് .ഒരു വില കുറഞ്ഞ സ്പെയര്‍ ഫോണെടുത്ത് വയ്ക്കുന്നത് നല്ലതാണ് .ബന്ദുക്കളെയും മാതാപിതാക്കളെയും ഓരോ അര മണിക്കൂര്‍ കൂടുമ്പോള്‍ വിളിച്ച് എവിടെ ആണെന്ന് അറിയിക്കുക.

സുരക്ഷ ആയുധങ്ങള്‍പെപ്പെര്‍

സ്പ്രേ ,കനമുള്ള ടോര്ച് ,ഹെല്‍മറ്റ് ,പേനാക്കത്തി ,stungun എന്നിവ കയ്യില്‍ കരുതുകയും വിദഗ്ധരുടെ അടുത്ത് നിന്നും പരിശീലനം നേടുകയും ചെയ്യുക.

സെല്‍ഫ് ഡിഫന്‍സ് അഭ്യസിക്കുക

ചില കരാട്ടെ അക്കാദമികളില്‍ വനിത കള്‍ക്ക് സ്വയം രക്ഷയ്ക്കുള്ള മാര്‍ഗങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. കേരള പോലീസ് 60 മണിക്കൂര് ഉള്ള കോഴ്സ് തുടങ്ങിയിട്ടുണ്ട്. വനിതാ പോലീസാണ് പരിശീലകര്‍.പോലീസിന്റെ നമ്പരുകള്‍.

Nearest Police station 100

Police Helpline 0471-324 3000/4000/5000

Police Message Centre 94 97 900000

Police High Way Help Line 9846 100 100

Fire Station 101

Ambulance 108

Crime Stopper 1090

Women Helpline 1091

Traffic Alert 1099

Highway Alert 9846100100

Highway Alert 9497900000

( For SMS registration)Rail Alert 9846200100

Helpline Numbers * 0471-3243000* 0471-3244000* 0471-3245000

Highway Help Number * 9846 100 100

Railway Alert Number * 9846 200 100

Computer Emergency Response Team *0471-2725646, 8089285468

Kerala Police Message Centre * 94979 00000

Police Control RoomsNo City Telephone Number

1. Thiruvananthapuram City 100/ 0471-2331843

2. Thiruvananthapuram Rural 100/ 0471-2316995

3. Kollam 100/ 0474-2746000

4. Pathanamthitta 100/ 0468-2222226

5. Alappuzha 100/ 0477-2251166

6.Kottayam 100/ 0481-5550400

7.Idukki 100/ 04862-221100

8.Ernakulam City 100/ 0484-2359200

9.Ernakulam Rural 100/ 0484-2621100

10.Thrissur 100/ 0487-2424193

11. Palakkad 100/ 0491-2522340

12. Malappuram 100/ 0483-2734966

13.Kozhikode City 100/ 0495-2721831

14.Kozhikode Rural 100/ 0496-2523091

15.Wayanad 100/ 04936-205808

16. Kannur 100/ 0497-2763337

17. Kasaragod 100/ 04994-22296

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*