ഷോര്‍ട്ട് ഫിലിം എടുക്കാന്‍ ആഗ്രഹമുണ്ടോ?; നിങ്ങളുടെ ചിത്രം നിര്‍മ്മിക്കാന്‍ ഇവര്‍ തയാറാണ്..!!

സിനിമയെ സ്വപ്‌നം കണ്ടുകഴിയുന്നവരാണോ നിങ്ങള്‍? മികച്ച കഥയുണ്ടായിട്ടും ഹ്രസ്വചിത്രം നിര്‍മ്മിക്കാനാകെ പെട്ടിക്കുള്ളില്‍ സൂക്ഷിക്കേണ്ടി വന്ന എല്ലാവര്‍ക്കും സുവര്‍ണാവസരം. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷന്‍സ് നിങ്ങളുടെ ഹ്രസ്വചിത്രം നിര്‍മ്മിക്കാന്‍ തയാറാണ്. ബഡ്ജറ്റ് 1 ലക്ഷത്തില്‍ താഴെയായിരിക്കണം.

ബഡ്ജറ്റ് ഏതുരീതിയില്‍ വിനിയോഗിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ വിവരം നല്‍കണം. ലഭിക്കുന്ന എന്‍ട്രികള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാന്‍ പ്രത്യേക ജൂറി പാനല്‍ ഉണ്ടാകും. പ്രൊപോസല്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 30നാണ്.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പോസ്റ്റര്‍ കാണുക;

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*