നിങ്ങള്‍ക്കറിയുമോ, സെക്സില്‍ സ്തീകള്‍ക്ക് ഇഷ്ടപ്പെട്ട പൊസിഷന്‍ ഇതാണ്…!

സെക്സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യാത്തവരായി ആരുതന്നെ ഉണ്ടാകില്ല.
എന്നാല്‍ എന്നും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്ബതിമാര്‍ക്ക് ഒരേ പൊസിഷന്‍ വെറുപ്പുണ്ടാകും. അവര്‍ക്ക് ലൈംഗീക ബന്ധം ഒരു ജോലീ തീര്‍ക്കല്‍ മാത്രമായി അവശേഷിക്കും. അതുകൊണ്ടു തന്നെ അത്തരം ബോര്‍ ഒഴിവാക്കാനും തന്റെ ഇണയെ സന്തോഷിപ്പിക്കാനും പുത്തന്‍ പൊസിഷനുകള്‍ തേടുക പുരുഷന്റെ ഉത്തരവാദിത്തമാണ്. അത് നിറവേറ്റിയില്ലെങ്കില്‍ അവനോട് തന്റെ ഇണ തൃപ്തി കിട്ടിയെന്ന് അഭിനയിക്കുക മാത്രമായിരിക്കും ചെയ്യുക. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാന്‍ പുരുഷന്‍ അല്‍പമൊന്ന് മിനക്കെട്ടാല്‍ മതിയാകും.

ലൈംഗികതയെക്കുറിച്ചുള്ള വര്‍ധിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ പല പങ്കാളികളും പലതരത്തിലുള്ള പൊസിഷനുകളും പരീക്ഷിക്കാന്‍ ഉത്സാഹിക്കാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്സ് പൊസിഷനുകള്‍ ഏതാണെന്നും ഏത് പൊസിഷനില്‍ ബന്ധപ്പെടുമ്ബോഴാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി ലഭിക്കുകയെന്നും ആലോചിച്ചിട്ടുണ്ടോ ?

സൈബര്‍ സെല്ലിന് നടുവിരല്‍ നമസ്‌ക്കാരം പറഞ്ഞ് ഒരു പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…!

സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രിയങ്കരമായ പൊസിഷനുകളാണ് റിയര്‍ എന്‍ട്രി പൊസിഷന്‍, ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷന്‍ എന്നിവ. ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനാണ് 3000 സ്ത്രീകളില്‍ 75 ശതമാനം പേരും ഏറ്റവും ഇഷ്ടപ്പെട്ട പൊസിഷനായി ചൂണ്ടിക്കാണിച്ചത്. മിഷനറി പൊസിഷനില്‍ പുരുഷനാണ് സ്ത്രീക്ക് മുഖാമുഖമായി മുകളിലെങ്കില്‍ ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനില്‍ സ്ത്രീയായിരിക്കും പുരുഷന് മുകളിലുണ്ടാകുക.

ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനില്‍ ചലനങ്ങളെല്ലാം സ്ത്രീയുടെ നിയന്ത്രണത്തിലായതിനാല്‍ അവര്‍ക്ക് ഏറ്റവും ഉത്തേജനം ലഭിക്കുന്ന രീതിയില്‍ സംഭോഗത്തിന്റെ രീതി മാറ്റിയെടുക്കാനും സാധിക്കും. അത് സ്ത്രീയുടെ ഭാഗത്തു നിന്നുള്ള പങ്കാളിത്തം കൂട്ടുകയും ചെയ്യും. മാത്രവുമല്ല, അത് കിടപ്പറയില്‍ പുതുമയും പ്രദാനം ചെയ്യും. റിയര്‍ എന്‍ട്രി അഥവാ ഡോഗി പൊസിഷനിലും കൂടുതല്‍ ആവേശവും സുഖവും ലഭിക്കാറുണ്ടെന്നും പല സ്ത്രീകളും പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*