പെരുമ്പാവൂരില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു…!!

പെരുമ്പാവൂര്‍ കൂവപ്പടിയില്‍ അമ്മയും മകനും ഷോക്കേറ്റു മരിച്ചു. വാഴപ്പള്ളി വീട്ടില്‍ വത്സല, മകന്‍ ബാബു എന്നിവരാണ് മരിച്ചത്. ബുധനാഴ് രാവിലെയായിരുന്നു അപകടം. കംപ്രസര്‍ ഉപയോഗിച്ച് വീട് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*