ഒമ്പത് വയസുകാരിയുടെ മൃതദേഹം ചാക്കില്‍കെട്ടി അഴുക്കുചാലില്‍ തള്ളിയ നിലയില്‍..!

കത്വ, ഉന്നാവ് സംഭവത്തിന്റെ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയിലും രാജ്യത്ത് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നേര്‍ക്കുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഒന്‍പത് വയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അഴുക്കുചാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി.

ഹരിയാനയിലെ റോത്തക്കിനടുത്തുള്ള തിതൗലി ഗ്രാമത്തില്‍ അഴുക്ക് ചാലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.

View image on TwitterView image on Twitter

ANI

@ANI

Body of a 9-year-old girl found inside a bag in a drain in Rohtak’s Titauli village. Police begin investigation.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*