Breaking News

മലയാള സിനിമയിലെ ഏറ്റവും ബഡ്‌ജറ്റുള്ള ചിത്രം പ്രഖ്യാപിച്ചു -ഇത് ചരിത്രമാവും..!!

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ സിനിമയുടെ പ്രഖ്യാപനം നടന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ -അറബിക്കടലിന്റെ സിംഹം എന്ന സിനിമായാണ് ഇന്ന് പ്രഖ്യാപിച്ചത്.മോഹൻലാൽ കുഞ്ഞാലിമരക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കുഞ്ഞാലിമരക്കാർ അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്.കോൺഫിഡന്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടെയ്‌മെന്റും സിനിമയുടെ നിർമ്മാണ രംഗത്തുണ്ട്.നൂറു കോടിയാണ് സിനിമയുടെ ബഡ്ജറ്റ്.അറബി, ചൈനീസ് തുടങ്ങിയ ഭാഷകളിലായി ഡബ്ബിങ് ചെയ്തും പടം ഇറക്കും.

ആശിർവാദ് സിനിമാസിന്റെ 25 മത്തെ ചിത്രമാണിത്.2000 ൽ നരസിംഹം എന്ന സിനിമയിലൂടെയാണ് ആശിർവാദ് മലയാള സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*