മേക്കപ്പ് കൂടുതലാണോ ചേട്ടാ – പ്രിയ വാര്യരുടെ പുതിയ ലുക്കിനെ ട്രോളി ട്രോളന്മാർ – ഫോട്ടോസ് കാണാം..!!

ഒറ്റരാത്രികൊണ്ട് ട്രെന്‍ഡിങ്ങായി മാറിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ ഒരു അഡാര്‍ ലൗവിലെ നായിക പ്രിയയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചിത്രത്തിലെ മാണിക്യമലരായ പൂവി..എന്ന ഗാനത്തിലെ കണ്ണിറുക്കുന്ന സീനാണ് പ്രിയ പ്രകാശ് വാര്യരെ ഇന്‍റര്‍ നെറ്റില്‍ സെന്‍സേഷനായി മാറ്റിയത്.

ഇതിനിടയിൽ വിവാദങ്ങളും പ്രിയയുടെ ഒപ്പം ഉണ്ടായിരുന്നു. ഈ സിനിമയിലെ ഗാനത്തിനെതിരെ കേസുകൾ ഒരുപാട് വന്നു.അതിനോടൊപ്പം തന്നെ വിൻറർശനവും.എന്നാൽ ഇതിനെയെല്ലാം മറികടന്നു കോടതി വിധി വന്നതോടെ.

പുതിയ മഞ്ച് പരസ്യത്തിലും അഭിനയിച്ചിരിക്കുന്നത് പ്രിയ വാര്യരാണ്.ഈ വിഡീയോയും ട്രോളന്മാർ ഏറ്റെടുത്തിരുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രിയയുടെ പുതിയ ലുക്കാണ്.

മേക്ക്അപ് അധികം കൂടുതൽ അല്ലെ എന്ന് ആണ് കമന്റുകൾ വരുന്നത് എല്ലായിടത്തും.ട്രോളന്മാരും ഈ ലുക്കിനെ ട്രോൾ ചെയ്തു പോസ്റ്റുകൾ ഇറക്കി.

ഒറ്റ പാട്ടു കൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പ്രിയ പി. വാര്യർ ഇൻസ്റ്റഗ്രമിൽ ഫെയ്സ്ബുക്ക് സ്ഥാപകൻ സക്കർബർഗിനെയും മറികടന്നു. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രമിൽ സക്കർബർഗിന് 40 ലക്ഷം ഫോളോവേഴ്സാണുള്ളത്. പ്രിയയ്ക്ക് 45 ലക്ഷം ഫോളോവേഴ്സിനെയാണ് പ്രിയയ്ക്ക് ഒരാഴ്ചകൊണ്ട് ലഭിച്ചത്.ഇപ്പോഴിത് 57 ലക്ഷമായി മാറിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*