കോമണ്‍വെല്‍ത്ത് ഗെയിംസ്; സൈനയ്ക്ക് സ്വര്‍ണ്ണം..!!

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 26 -ാം സ്വര്‍ണ്ണം. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ബറ്റ്മിന്റണില്‍ സൈന നെഹ്വാള്‍ സ്വര്‍ണ്ണം നേടി. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈന പി.വി.സിന്ധുവിനെ തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍ 21 – 18, 23 – 21. തോല്‍വിയോടെ പി.വി.സിന്ധുവിന് വെള്ളി നേടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*