ഗ്രാമത്തിലിറങ്ങിയ കരടിയെ പിടികൂടിയത് ഒരു പകലിന് ശേഷം(വീഡിയോ)..!!

ഛത്തീസ്ഗഡില്‍ ഇന്നലെ പുലര്‍ച്ചെ കരടിയിറങ്ങി. അംബികാപൂരിലുള്ള ധേബിപാറ എന്ന ഗ്രാമത്തിലാണ് കരടിയിറങ്ങിയത്. ഒരു പകല്‍ നീണ്ട പരിഭ്രാന്തിക്കൊടുവില്‍ വൈകീട്ടോടെ കരടിയെ മയക്കുവെടി വെച്ച് പിടികൂടി.

വനംവകുപ്പ് അധികൃതത്തെിയാണ് കരടിയെ പിടികൂടിയത്. മയക്കുവെടി വെച്ച ശേഷം കരടിയെ കയര്‍ കൊണ്ടു ഒരു വലിയ കമ്പിയില്‍ കെട്ടി തൂക്കിയെടുത്തുകൊണ്ടുപോയി കൂട്ടിലാക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*