ചിയാന്‍ വിക്രമിന് പിറന്നാള്‍ ആശംസിച്ച് മറ്റു താരങ്ങളുടെ ആരാധകര്‍..!!

തെന്നിന്ത്യന്‍ സൂപ്പര്‍നായകന്‍ വിക്രമിന് ഇന്ന് അമ്പത്തിരണ്ടാം പിറന്നാള്‍. എല്ലാ പ്രമുഖതാരങ്ങളും അവരുടെ ആരാധകരും വിക്രമിന് ആശംസകളുമായി എത്തി. ഇത്രയും പ്രായമുണ്ടെന്ന് ആരും വിശ്വസിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് വിക്രമിന്റെ മകള്‍ വിവാഹിതയായത്. മകളുടെ സഹോദരനാണെന്നേ അന്ന് വിക്രമിനെ കണ്ടവര്‍ പറഞ്ഞത്. മകളുടെ വിവാഹത്തിലും ചെറുപ്പക്കാരനെ പോലെയായിരുന്നു താരം.

സിനിമയുടെ തുടക്കത്തില്‍ വിക്രമിന് പരാജയമായിരുന്നു. 1192ല്‍ പിസി ശ്രീറാമിന്റെ മീരാ എന്ന ചിത്രത്തിലാണ് വിക്രം ആദ്യം അഭിനയിക്കുന്നത്. എന്നാല്‍ ചിത്രം പരാജയപ്പെട്ടു. പിന്നീട് മന്നര്‍ഗള്‍ എന്ന ചിത്രത്തില്‍ നായകനായെങ്കിലും ആ ചിത്രവും വന്‍ പരാജയമായിരുന്നു. തമിഴില്‍ നിലനില്‍പ്പില്ലായതോടെ താരം മലയാളത്തില്‍ സഹനടനായി തീര്‍ന്നു. ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം, രജപുത്രന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിക്രം സഹതാരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നടന്‍ ക്യാപ്ടന്‍ രാജു സംവിധാനം ചെയ്ത ഇതാ, ഒരു സ്‌നേഹഗാഥയിലും വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത മയൂര നൃത്തത്തിലും വിക്രം ആയിരുന്നു നായകന്‍.

 1998ല്‍ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം വിക്രമിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കി. തുടര്‍ന്ന് ധില്‍, ധൂള്‍, സാമി തുടങ്ങിയ ചിത്രങ്ങളും വന്‍ വിജയങ്ങളായി മാറി. 2003ലെ പിതാമകന്‍ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വന്‍ നിരൂപക പ്രശംസ നേടിക്കൊടുത്തു.തുടര്‍ന്ന് പ്രമുഖ സംവിധായകരായ ഷങ്കര്‍ (അന്ന്യന്‍),മണിരത്‌നം (രാവണ്‍) തുടങ്ങിയവരുമായും പ്രവര്‍ത്തിച്ചു.

Baaghi2 roarsss@thalaultimate

Happy Birthday to one of the Most Handsome & Talented & Dedicated Versalite Actor of our generation The ONE ND ONLY

View image on TwitterView image on TwitterView image on Twitter

Jilla Karan😎@JillaKaran4

The one word definition for Hardwork, Dedication & Versatile is “Chiyaan Vikram” sir.!! Kollywood industry is blessed to have a actor like him.!😇 ❤️❤️❤️

View image on TwitterView image on Twitter

MI | மைக்கெல் ஜோஷ்@josh_offl

His dedication & passion towards cinema is unimaginable wishing the best actor in the world a very happy birthday

ప్రభాస్ -సూర్య😘💪@Ramu576856741

sir 🎂💐😊 on behalf of All Darling fans 😊😊😊
Very Talented
Ur dedication and Commitment for cinema is Unmatchable 😍🙌 Love u Vikram sir 😊💐 pic.twitter.com/aja9QwohEc

Thalapathy Vijay Fanatics@Vijay_Fanatics

Wishing a HBD To One Of the Most Finest & Dedicated Actor Of Our Indian Flim Industry ✌🏽Wishes From Thalapathy VIJAY Fans !!!

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*