ഫോക്സ്വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ്..!!

പുതിയ ഫോക്സ്വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തി. 5.41 ലക്ഷം രൂപയാണ് പോളോ 1.0 ലിറ്റര്‍ പെട്രോള്‍ പതിപ്പിന്റെ എക്സ്ഷോറൂം വില. നിലവിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പോളോ പെട്രോള്‍ എഞ്ചിന്‍ പതിപ്പിനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.

പുതിയ ഫോക്സ്വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ പതിപ്പിന്റെ ഇന്ധനക്ഷമത 18.78 കിലോമീറ്ററാണ്. എഞ്ചിന് 6,200 rpm ല്‍ 75 bhp കരുത്ത് പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാണ് ഒരുങ്ങുന്ന പുതിയ പോളോ 1.0 ലിറ്റര്‍ ഒരുങ്ങുന്നത്. 3,0004,300 rpm ല്‍ 95 Nm torque മാത്രമാണ് പുതിയ എഞ്ചിന് പരമാവധി ലഭിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*