വിവാദപരാമര്‍ശം നടത്തിയ അധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചു..!!

ഫാറൂഖ് കോളജിലെ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അധ്യാപകന്‍ ജൗഹര്‍ മുവിര്‍ അവധിയില്‍ പ്രവേശിച്ചു.

ഈ മാസം 28 വരെയാണ് അവധി. അധ്യാപകന്റെ പരാമര്‍ശത്തിനെതിരെ വിദ്യാര്‍ഥികളുടെ  പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അവധിയെടുത്തതെന്നാണ് അധ്യാപകന്റെ കുടുംബം വിശദീകരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*