സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ള്‍ പണിമുടക്കുന്നു..!!

സം​സ്ഥാ​ന​ത്ത് ഇ​ന്നു തി​യ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല. ക്യൂ​ബ്, യു​എ​ഫ്‌ഒ അ​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ല്‍ സേ​വ​ന​ദാ​താ​ക്ക​ളു​ടെ ഉ​യ​ര്‍​ന്ന പ്ര​ദ​ര്‍​ശ​ന​നി​ര​ക്കി​നെ​തി​രെ​യാ​ണ് തി​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ട്ട് ഫി​ലിം ചേം​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം.
മമ്മൂക്കയുടെ മാമാങ്കം ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട! അതിന് കാരണമുണ്ട്…..

കേ​ര​ള​ത്തോ​ടൊ​പ്പം ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലും തി​യ​റ്റ​ര്‍ അ​ട​ച്ചി​ടും. മാ​ര്‍​ച്ച്‌ ര​ണ്ടു മു​ത​ല്‍ ആ​ന്ധ്ര, തെ​ല​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു തി​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ടാ​നാ​ണു തീ​രു​മാ​നം. ഇ​തി​നോ​ടു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ തി​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*