ലക്ഷങ്ങളുടെ കാര്‍ ലോണ്‍ എടുത്ത് തട്ടിപ്പ്; നടി സിന്ധുമേനോനും സഹോദരനുമെതിരെ കേസ്, സഹോദരനും കാമുകിയും അറസ്റ്റില്‍..!!

ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും ലക്ഷങ്ങളുടെ കാര്‍ ലോണ്‍ എടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടി സിന്ധുമേനോനും സഹോദരനുമെതിരെ കേസ്. ബംഗളൂരുവിലെ ആര്‍എംസി യാര്‍ഡ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരുന്നതിനാല്‍ സിനിമയില്‍ നിന്നും ഒഴിവാക്കി;സംവിധായകനെതിര നടി രംഗത്ത്..!!

ബാങ്ക് ലോണ്‍ തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. അതേസമയം സിന്ധു മേനോന്റെ സഹോദരനും സഹോദരന്റെ കാമുകി നാഗേശ്വരിയും അറസ്റ്റിലായിട്ടുണ്ട്.

കേസിലെ മറ്റു പ്രതികളായ ഇന്ദിര മേനോന്‍, സുധ രാജശേഖര്‍ എന്നിവരെ പോലീസ് തിരയുകയാണ്. ഇവര്‍ ഒളിവിലാണ്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 36.78 ലക്ഷം കാര്‍ ലോണ്‍ എടുത്തശേഷം തിരിച്ചടച്ചില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*