ഹൈവേകളിലെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി.!!

കള്ള് ഷാപ്പുകൾക്ക് ആശ്വാസം. ഹൈവേകളിലെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി. പഞ്ചായത്തുകളിൽ മദ്യശാലാ നിരോധനത്തിൽ ഇളവ് നൽകാമെന്ന വിധിയിൽ കള്ളുഷാപ്പുകളും ഉൾപ്പെടുമെന്ന് സുപ്രീം കോടതി വിശദമാക്കി.

പഞ്ചായത്തുകളിലെ നഗരമേഖലകളിൽ മദ്യശാലകൾക്ക് ഇളവ് നല്കാമെന്ന വിധിയാണ് കള്ളുഷാപ്പുകൾക്ക് ബാധകമാവുക. ഏതൊക്കെ കള്ളുഷാപ്പുകൾ തുറക്കാമെന്നു കള്ള് ഷാപ്പുകൾക്ക് തീരുമാനിക്കാം. 520 കള്ളുഷാപ്പുകളാണ് നിലവിൽ പൂട്ടികിടക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*