മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ചി​ത്രം വിറ്റുപോയത് 27 ല​ക്ഷം രൂ​പയ്ക്ക്; ചിത്രം വാങ്ങിയത്…

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ചി​ത്രംലേ​ല​ത്തി​ല്‍ വി​റ്റു. 1931 സെ​പ്റ്റം​ബ​റി​ല്‍ ല​ണ്ട​നി​ല്‍ ന​ട​ന്ന ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ല്‍​വെ​ച്ച്‌ മ​ദ​ന്‍ മോ​ഹ​ന്‍ മാ​ള​വ്യ​യോ​ടൊ​പ്പം ഗാ​ന്ധി ന​ട​ക്കു​ന്ന ചി​ത്ര​മാ​ണ് 27 ല​ക്ഷം രൂ​പയ്ക്ക് വിറ്റ് പോയത്. എം.​കെ. ഗാ​ന്ധി എ​ന്ന് ഇ​ടം​കൈ കൊ​ണ്ടാ​ണ് ഗാ​ന്ധി ചി​ത്ര​ത്തി​ല്‍ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

മലയാളക്കരയുടെ പൗരുഷനായകൻ ജയന്റെ ജീവിതം സിനിമയാകുന്നു; ചിത്രത്തിന് പേരിട്ടിരിക്കുന്നത്….

19-ാം നൂ​റ്റാ​ണ്ടി​ല്‍ കാ​ള്‍ മാ​ക്സ് എ​ഴു​തി​യ ക​ത്ത് 53,509 ഡോ​ള​റി​ന് വി​റ്റു പോ​യി. ല​ണ്ട​നി​ല്‍ നി​ന്ന് ഇം​ഗ്ലീ​ഷ് എ​ഡി​റ്റ​ര്‍ കൊ​ലെ​റ്റ് ഡോ​ബ്സ​ണി​ന് അ​യ​ച്ച​താ​ണ് ക​ത്ത്. 1903ല്‍ ​ലി​യോ ടോ​ള്‍​സ്റ്റോ​യി എ​ഴു​തി​യ ക​ത്ത് 13 ല​ക്ഷ​ത്തി​നും ലേ​ല​ത്തി​ല്‍ പോ​യി.

ബോ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​ക്കി​യ ആ​ര്‍​ആ​ര്‍ ഓ​ക്ഷ​ന്‍ ക​മ്ബ​നി​യാ​ണ് ലേ​ലം സം​ഘ​ടി​പ്പി​ച്ച​ത്. ഫെ​ബ്രു​വ​രി 17 മു​ത​ല്‍ മാ​ര്‍​ച്ച്‌ ഏ​ഴു​വ​രെ​യാ​യി​രു​ന്നു ലേ​ലം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*