മാര്‍ച്ച്‌ 12വരെ ആപ്പിളിന്റെ ഐ ഫോണുകള്‍ വൻ വിലക്കുറവില്‍ വാങ്ങിക്കാം..!!

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ആപ്പിളിന്റെ ഐ ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ ഐ ഫോണുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ EMI ല്‍ എടുക്കുവാന്‍ സാധിക്കുന്നതാണ്.

മൂക്കൂത്തിയും മിഞ്ചിയും സ്ത്രീകള്‍ ധരിക്കുന്നതിനു പിന്നിലെ ആരോഗ്യപരമായ ഗുണങ്ങള്‍ ഇവയാണ്..!!

32 ജിബിയുടെ സ്റ്റോറേജില്‍ Apple iPhone SE (Rose Gold, 32GB) വിലക്കുറവില്‍ വാങ്ങിക്കാവുന്നതാണ്  32 ജിബിയുടെ സ്റ്റോറേജില്‍ Apple iPhone 6 (Space Grey, 32GB) വിലക്കുറവില്‍ വാങ്ങിക്കാവുന്നതാണ്

ആപ്പിളിന്റെ ഒരു മികച്ച മോഡലാണ് ഐ ഫോണ്‍ 7 ,Apple iPhone 7 (Jet Black, 32GB) വിലക്കുറവില്‍ വാങ്ങിക്കാവുന്നതാണ് . 6000 രൂപയുടെ വിലക്കുറവില്‍ Apple iPhone 6S (Space Grey, 32GB) വാങ്ങിക്കാവുന്നതാണ്.

32 ജിബിയുടെ സ്റ്റോറേജില്‍ Apple iPhone 6S Plus (Rose Gold, 32GB) വിലക്കുറവില്‍ വാങ്ങിക്കാവുന്നതാണ്. 64 ജിബിയുടെ സ്റ്റോറേജില്‍ Apple iPhone 8 (Space Grey, 64GB) വിലക്കുറവില്‍ വാങ്ങിക്കാവുന്നതാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*