അന്ന് അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇന്ന് ഒരിക്കലും ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു ; ഷമിയുടെ ഭാര്യ ഹസിന്‍…!!

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷമിക്കെതിരെ കേസ്​ നല്‍കുന്നതിന്​ മുമ്ബ്​ പ്രശ്​ന പരിഹാരത്തിന്​​ ശ്രമിച്ചിരുന്നതായി ഭാര്യ ഹസിന്‍ ജഹാന്‍. പ്രശ്​നം കുടുംബത്തെ ബാധിക്കാതിരിക്കാന്‍ ഷമിയുമായി സംസാരിക്കാന്‍​ ദീര്‍ഘകാലമായി ശ്രമം നടത്തയിരുന്നുവെന്നും പിന്നീടാണ്​ ഗാര്‍ഹിക പീഡനത്തിനും ബലാത്സംഗത്തിനും കേസ്​ നല്‍കിയ​െതന്നും ഹസിന്‍ പറഞ്ഞു.

18കാരിയും 35കാരിയായ ടീച്ചറും തമ്മില്‍ പ്രണയം; സ്വവര്‍ഗപ്രണയത്തെ എതിര്‍ത്ത മാതാവിനെ കമിതാക്കള്‍ ചെയ്തത് ഞെട്ടിക്കുന്നത്….

മകളുടെ നല്ല ഭാവിക്കുവേണ്ടി ഭാര്യയുമായി സംസാരിക്കാനും പ്രശ്​നം പരിഹരിക്കാനും തയാറാണെന്ന ഷമിയുടെ പ്രസ്​താവനക്ക്​ ശേഷമാണ്​ ഹസി​​​െന്‍റ പ്രതികരണം. ഭാര്യയുടെ പരാതിപ്രകാരം കൊലപാതക ശ്രമമടക്കം ഏഴ്​ കേസുകളാണ്​ ഷമിക്കെതിരെ കൊല്‍കത്ത പൊലീസ്​ ചാര്‍ജ്​ ചെയ്തത്​​.​

ഭൂതകാലം മറന്ന്​ ജീവിതം പുതിയതായി തുടങ്ങാമെന്ന്​ ഭാര്യയോട്​ ആവശ്യപ്പെ​ടുകയാണെന്നും കഴിഞ്ഞ കുറച്ച്‌​ ദിവസങ്ങള്‍ എല്ലാവര്‍ക്കും മോശമായിരുന്നുവെന്നും ഇൗ പ്രശ്​നത്തി​​​െന്‍റ പേരില്‍ തനിക്ക്​ പരിശീലനം പോലും നിര്‍ത്തിവെക്കേണ്ടി വന്നെന്നും ഷമി മാധ്യമങ്ങളോട്​ പ്രതികരിച്ചു. കുടുംബത്തെയും മകളേയും ഒാര്‍ത്ത്​ പ്രശ്​നം തീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നും ഭാര്യ ആവശ്യപ്പെടുന്നതിനനുസരിച്ച്‌​ എവിടെ വേണ​െമങ്കിലും പോകാനും സംസാരിക്കാനും തയാറാണെന്നും ഷമി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*