“വിവാഹത്തിന് മുന്നേ ഉള്ള സെക്സിനു എന്താ കുഴപ്പം അത് ഒരു തെറ്റല്ല”; ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരിയിലൂടെ മലയാളത്തില്‍ നായികാ നിരയിലെത്തിയ നടിയാണ് ഗായത്രി സുരേഷ്. കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ താരം “വിവാഹത്തിന് മുന്നേ ഉള്ള സെക്സ് ഒരു തെറ്റല്ല” എന്ന് പറയുകയുണ്ടായി. കപ്പ ടി വി നടത്തുന്ന ഡൈൻ ഔട്ട് എന്ന പ്രോഗ്രാമിലാണ് ഈ കാര്യം ഗായത്രി സുരേഷ് പറഞ്ഞത്.

ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നവർക്ക് മുന്നിൽ പൊട്ടിത്തെറിച്ച് ദിവ്യ ദിവാകരൻ..!

അവതാരികയുടെ ചോദ്യം ഇതായിരുന്നു. പ്രീമാരിറ്റൽ സെക്സ് സംസാരിക്കാൻ പോലും പേടിക്കുന്ന കാര്യമാണ് അതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ത് ?. ഇതിന് മറുപടിയായി ഗായത്രി പറഞ്ഞത് “വിവാഹത്തിന് മുൻപേ ഉള്ള സെക്സ് ഒരു തെറ്റല്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. വെറുമൊരു തമാശക്കാണേൽ എനിക്ക് താല്പര്യം ഇല്ല”.

അവതാരകയുടെ അടുത്ത ചോദ്യം ഗായത്രിക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായാൽ തുറന്ന് വീട്ടുകാരോട് തുറന്ന് പറയുമോ എന്നായിരുന്നു. ഇതിനും വെക്തമായി മറുപടി പറഞ്ഞു ഗായത്രി. ഞാൻ എന്റെ അമ്മയോട് പറയുമെന്നായിരുന്നു മറുപടി. ഇല്ലെങ്കിൽ എനിക്ക് സമാധാനമായി ഇരിക്കാൻ പറ്റില്ല.

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ജംനാ പ്യാരി എന്ന ചിത്രത്തിലൂടെയാണ് മുന്‍ മിസ് കേരള കൂടിയായ ഗായത്രി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ് തുടങ്ങിയ ചിത്രങ്ങളില്‍ നായികയായെത്തി. കല വിപ്ലവും പ്രണയം, ഫോര്‍ ജി, ബദല്‍ എന്നിവയാണ് ഗായത്രിയുടെ പുതിയ ചിത്രങ്ങള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*