Breaking News

വന്‍ വിലക്കുറവില്‍ ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ വിപണിയിൽ; വില കേട്ടാൽ നിങ്ങൾ അതിശയിക്കും…!!

ഇന്ത്യന്‍ വിപണിയില്‍ ഷവോമിയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകള്‍ എത്തി.ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്ഷകാര്‍ട്ടിലും കൂടാതെ mi സൈറ്റിലുമാണ് ഇത് ലഭ്യമാകുന്നത് . ഇപ്പോള്‍ എത്തിയിരിക്കുന്നത് വോമി റെഡ്മി നോട്ട് 5 ,ഷവോമി റെഡ്മി 5 പ്രൊ എന്നി മോഡലുകളാണ്. രണ്ടു വേരിയന്റുകളില്‍ റെഡ്മി നോട്ട് 5 ലഭ്യമാണ്.

ഏഴുവയസുകാരനെ കൊലപ്പെടുത്തി പെട്ടിയില്‍ സൂക്ഷിച്ചു; കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ മുന്‍പന്തിയില്‍ നിന്നു; അവസാനം സംഭവിച്ചത്…!

 3 ജിബി റാം, 32 ജി സ്റ്റോറേജ് എന്നിവയോടെയാണ് അടിസ്ഥാന വേരിയന്റ് എത്തുന്നത്. ഡ്യൂവല്‍ പിന്‍ ക്യാമെറയിലാണ് ഈ മോഡലുകള്‍ വിപണിയില്‍ എത്തുന്നത് .ഇതിന്റെ മറ്റൊരു മോഡലാണ് 4 ജിബി റാം, 64 ജിബി സ്റ്റോറേജില്‍ പുറത്തിറങ്ങിയിരിക്കുന്നത് .റെഡ്മി നോട്ട് 5 പ്രോ രണ്ട് വേരിയന്റുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.

 4 ജിബി റാം, 64 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഒരു മോഡലും, 6 ജിബി റാം, 64 ജിബി സ്റ്റോറേജുള്ള രണ്ടാമത്തെ മോഡലുമാണ് പുറത്തിറങ്ങിയിരിക്കുന്നത് .എന്നാല്‍ 16999 രൂപയ്ക്ക് 6 ജിബിയുടെ മോഡല്‍ ഉപഭോതാക്കള്‍ക്ക് സ്വന്തമാക്കാം. 6 ജിബി റാം ഫോണ്‍ 20,000 രൂപയില്‍ താഴെ ഷവോമി പുറത്തിറക്കുന്നത് ആദ്യമായാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*