Breaking News

സണ്ണി ലിയോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി; കാരണമറിഞ്ഞാല്‍ മൂക്കത്ത് വിരല്‍ വെക്കും…..

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിനെതിരെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ രംഗത്ത്. ഇക്കാര്യം ഉന്നയിച്ച്‌ നസേര്‍ത് പെട്ട് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ പരാതി നല്‍കിയതായിട്ടാണ് വിവരം.

കണ്ണുകളിൽ പോലും അഭിനയം കാഴ്ചവയ്ക്കുന്ന നടൻ ആണ് ഫഹദ് – നസ്രിയ..!

സണ്ണിയെ നിരോധിക്കുകയോ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുകയോ വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. തമിഴ് രാജകുമാരിയായി സണ്ണിയെത്തുന്ന വീരമദേവി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്നാട്ടിലെ ചെമ്മരമ്ബാക്കത്ത് പുരോഗമിക്കുന്നതിനിടെയാണ് താരത്തിനെതിരെ പരാതിയുയര്‍ന്നത്.

 “ഷൂട്ടിംഗ് നടക്കുന്ന ചെമ്മരമ്ബാക്കത്ത് സണ്ണിയെ കാണാന്‍ ധാരാളം ചെറുപ്പക്കാര്‍ എത്തും. ഇതോടെ, പോണോഗ്രാഫി പ്രോത്സാഹിക്കപ്പെടുകയും തുടര്‍ന്ന് യുവതലമുറ വഴിതെറ്റാന്‍ കാരണമാകുകയും ചെയ്യും. ഇതിനെല്ലാം കാരണം സണ്ണിയാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം അവരെ നിരോധിക്കുകയോ അറസ്റ്റ് ചെയ്യുകയോ വേണം” – എന്നാണ് പരാതിക്കാരന്റെ ആവശ്യം.  3 ഭാഷകളിലായി റിലീസ് ചെയ്യുന്ന വീരമദേവി വി സി വടിവുടയനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശക്തമായതും മുഴുനീള കഥാപാത്രവുമായിട്ടാണ് സണ്ണി ലിയോണ്‍ എത്തുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*