സിനിമയിൽ വന്ന ശേഷം ആള് ഒരുപാട് മാറിപ്പോയി അപ്പാനി രവിയെ പറ്റി ഭാര്യ രേഷ്മമയക്ക് പറയാനുള്ളത്…!

അങ്കമാലിഡയറീസിലൂടെ മലയാളത്തിലെത്തി പ്രിയങ്കരനായി മാറിയ നടനാണ് അപ്പാനി രവി എന്ന ശരത്ത്. ജിമ്മിക്കി കമ്മൽ എന്ന പാട്ടിലൂടെ അഭിനയം മാത്രമല്ല ഡാൻസും നന്നായി വഴങ്ങുമെന്ന് അപ്പാനി രവി തെളിയിച്ചു. ഇപ്പോഴിതാ തമിഴിൽ വിശാലിന്റെ വില്ലനായി സണ്ടക്കോഴി 2 ൽ അഭിനയിക്കുകയാണ് അപ്പാനി രവി.

സൈറ്റടിച്ച പ്രിയ അല്ല ചുരുണ്ട മുടിക്കാരി നൂറിനാണ് ശെരിക്കും താരം,ഇനിയും താരമാകാൻ പോകുന്നതും!!!

അപ്പാനി രവിയുടേത് പ്രണയ വിവാഹമായിരുന്നു. രേഷ്മ എന്നാണ് ഭാര്യയുടെ പേര്. അപ്പാനി രവിയെപ്പറ്റി ഭാര്യയുടെ അഭിപ്രായം ഇങ്ങനെയാണ്. പാട്ടും ഡാൻസും എല്ലാം കൂടെ ചേർന്ന ഒരാളാണ് അദ്ദേഹം.ഇടക്കിടകക് നാഗവല്ലി കൂടുന്നത് പോലെ അപ്പാനി രവിയായ് മാറും. പണ്ടത്തെ പോലെ ഒന്നുമല്ല ഇപ്പോൾ. പണ്ട് നല്ല ഫ്രീഡം ഒക്കെ ഉണ്ടായിരുന്നു.ഞങ്ങളുടെ കോളജിലെ ഒരു കൃഷ്ണൻ എന്ന് തന്നെ പറയാം.ഇപ്പൊ അതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടുണ്ട്.

രേഷ്മയാണ് എന്റെ ഭാഗ്യമെന്നും അപ്പാനി രവി പറയുന്നു. കോണ്ടസ്സ എന്ന സിനിമയിൽ നായകനായിട്ടാണ് അപ്പാനി രവി ഇപ്പോൾ അഭിനയിക്കുന്നത്. അത് പോലെ മണിരത്‌നം സിമ്പു ചിത്രത്തിൽ പ്രധാന വേഷത്തിൽ അപ്പാനി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*