Breaking News

ശ്രിയ ശരണ്‍ വിവാഹിതയാകുന്നു; വരന്‍…

 2018 മാര്‍ച്ച്‌ മാസത്തോടെ ശ്രിയ ശരണ്‍ വിവാഹിതയാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റഷ്യക്കാരനായ കാമുകനുമായിട്ടാണ് ശ്രിയ വിവാഹിതയാകുന്നതെന്നാണ് വിവരം. നിലവില്‍ റഷ്യയില്‍ ഉളള ശ്രിയ രാജസ്ഥാനില്‍ വെച്ചാണ് വിവാഹം കഴിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേവി എന്നും സാരിയല്ലേ ഉടുക്കുന്നത്, ഒരു ദിവസം ചുരിദാര്‍ ഇടട്ടെ; ആഗ്രഹം നിറവേറ്റിയ പൂജാരിക്ക് സംഭവിച്ചത്…..

അഭിനയ ജീവിതം സംഗീത ആല്‍ബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി ചലച്ചിത്രങ്ങളില്‍ തന്റേതായ സ്ഥാനം നേടിയ താരമാണ് ശ്രിയ ശരണ്‍. മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. . തമിഴില്‍ പിന്നീടും ധാരാളം അവസരങ്ങള്‍ ശ്രിയക്ക് ലഭിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*