സൈറ്റടിച്ച പ്രിയ അല്ല ചുരുണ്ട മുടിക്കാരി നൂറിനാണ് ശെരിക്കും താരം,ഇനിയും താരമാകാൻ പോകുന്നതും!!!

ഒര് ആഡാറ് ലവ് പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ചിത്രത്തിലെ ഗാനം ജനങ്ങളുടെ ഹൃദയത്തിൽ കയറി കൂടിയിരുന്നു. അതിനോടൊപ്പെ തന്നെ ചിത്രത്തിലെ നായിക നായകന്മാരും.

പ്രശസ്തിക്ക് വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്ന നടിമാരുണ്ട്; ചിലരെ എനിക്ക് നേരിട്ടറിയാം; നിര്‍മ്മാതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

ഒരു അഡാറ് ലവ് എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ ആദ്യം ഓടി എത്തുന്നത് പ്രിയ വാര്യരേയും റോഷനേയുമാണ്.

ചിത്രത്തിൽ ഇവരല്ലാതെ വേറെയും അഡാറ് താരങ്ങളുണ്ട്. ഒമറിന്റെ ചിത്രത്തിൽ ജീവിതത്തിലും അഡാറായ ഒരു താരമുണ്ട്. പേര് നൂറിൻ ഷെരിഫ്. ഇവർ ആരാണെന്നു അറയാമോ?ചുരുണ്ട മുടിക്കാരി,പേര് പറഞ്ഞാൽ ഇവരെ ചിലപ്പോൾ മനസിലാകാൻ സാധിക്കില്ല.

മാണിക്യ മലരായ പൂവിൽ ചുരുണ്ട മുടിയിൽ പ്രത്യക്ഷപ്പെടുന്ന ആ സുന്ദരിയെ കുറിച്ചാണ് പറയുന്നത്. ചിത്രത്തിൽ മറ്റൊരു നായികയായാണ് നൂറിൻ ഷെരീഫ് പ്രത്യക്ഷപ്പെടുന്നത്. മിസ് കേരള,നൂറിനെരു അഡാറ് സംഭവം തന്നെയാണ് കേട്ടോ.

 2017 ൽ മിസ് കേരളയായിരുന്നു ഇവർ. കൂടാതെ അരോറ ഫിലിം കമ്പനി നടത്തിയ ബ്യൂട്ടി അന്റ് ഫിറ്റ്നസ് കോണ്ടസ്റ്റിൽ നൂറിൻ വിജയി ആയിരുന്നു. എന്നാൽ ആ പെൺകുട്ടിയാണ് ഇതെന്ന് വളരെ കുറച്ചുപേർക്കു മാത്രമേ അറിയാവുള്ളു.ചങ്കസിൽ തുടക്കം,ഒമറ്‍ ലുലു ചിത്രമായ ചങ്കസിലൂടെയാണ് നൂറിൻ സിനിമയിൽ എത്തിയത്. മോ‍ഡലിങും അഭിനയവുമാണ് ഈ 19കാരിയുടെ ഇഷ്ടങ്ങള്‍.

ചവറയിൽ ഇന്‍റഗ്രേറ്റഡ് എംബിഎ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് നൂറിന്‍. സരിനൻസ് ഡാൻസ് കമ്പനിയിലെ ഡാൻസർ കൂടിയാണ് ഇവർ.കലോത്സവത്തിലെ നിറ സാന്നിധ്യം,സംസ്ഥാന കലോത്സവത്തിലെ നിറ സാന്നിധ്യമായിരുന്നു ചവറ സ്വദേശിയായ നൂറിൻ.

തുടർച്ചയായി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മാർഗം കളിക്ക് സമ്മാനം നേടിയത് നൂറിനും സംഘവുമായിരുന്നു. ഇതിന് പുറമെ ഒപ്പന, കഥാപ്രസംഗം ,മിമിക്രി എന്നിവയിലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരച്ചിട്ടുണ്ട് ഈ മിടുക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*