രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം ജാക്കിച്ചാനും; സൂപ്പര്‍ താരത്തിന്റെ എന്‍ട്രി താരരാജാവിന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന….

രണ്ടാമൂഴത്തിനായി നമുക്കും കാത്തിരിക്കാം. ഭീമനെ അഭ്രപാളിയില്‍ എത്തിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ലാലേട്ടനൊപ്പം ജാക്കിച്ചാനും ത്തെുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന്‍ എത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച്‌ പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

ഈ നടിയെ ഓര്‍മയുണ്ടോ?; സിനിമ ഉപേക്ഷിച്ച ഇപ്പോഴത്തെ താരത്തിന്റെ അവസ്ഥ ഇങ്ങനെയാണ്…!!

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ താര നിര്‍ണ്ണയം അവസാന ഘട്ടത്തിലെത്തുമ്ബോള്‍ തെന്നിന്ത്യയിലേയും ബോളിവുഡിലേയും താരങ്ങള്‍ സിനിമയില്‍ ഇടംപിടിച്ചിട്ടുണ്ട്. അജയ് ദേവഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ ജാക്കിചാനും ഉണ്ടാവുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍.

 100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. എറണാകുളം ജില്ലയിലെ സ്ഥലങ്ങളോ കോയമ്ബത്തൂരിലെ സ്ഥലങ്ങളോ ആണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രികരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*