രണ്ടാം വിവാഹം കഴിച്ച ഭര്‍ത്താവിനെ ആദ്യഭാര്യ ചെയ്തത്….!

രണ്ടാമത് വിവാഹം കഴിച്ചതറിഞ്ഞ് ഭര്‍ത്താവിനെ ഭാര്യ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ബബ്ലി എന്ന യുവതിയാണ് ഭര്‍ത്താവ് വസിമിനെ ഉറങ്ങിക്കിടക്കുമ്ബോള്‍ തലയ്ക്കടിച്ചുകൊന്നത്.

വിവാഹം മുടങ്ങി; വിവാഹത്തലേന്ന് വരെ പ്രതിശ്രുത വരനുമായി സല്ലപിച്ചിരുന്ന യുവതി വിവാഹ ദിവസം മനംമാറ്റം; പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ…!!

27 വര്‍ഷംമുമ്ബാണ് വസിം ബബ്ലിയെ വിവാഹം കഴിച്ചത്. പത്തുദിവസംമുമ്ബ് വസിം പ്രദേശത്തെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് ഈ യുവതിയെയും വീട്ടില്‍ താമസിപ്പിക്കാന്‍ വസിം ബബ്ലിയോട് നിര്‍ബന്ധംപിടിച്ചു. തുടര്‍ന്നാണ് ബബ്ലി ഭര്‍ത്താവിനെ കൊന്നത്.

തുടര്‍ന്ന് വസിമിന്റെ മൃതദേഹം രഹസ്യമായി സംസ്കരിക്കാന്‍ ശ്രമം നടക്കവെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്് ബബ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*