പ്രശസ്തിക്ക് വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്ന നടിമാരുണ്ട്; ചിലരെ എനിക്ക് നേരിട്ടറിയാം; നിര്‍മ്മാതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

സിനിമാ രംഗത്ത് നടിമാര്‍ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ കഥകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ മറുവാദവുമായി പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവ് എക്താ കപൂര്‍. സിനിമരംഗത്തു നടിമാര്‍ ലൈംഗിക ചൂഷണത്തിന് വിധേയമാകുക മാത്രമല്ല പ്രശസ്തിക്കു വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്നവരും ഉണ്ടെന്ന് എക്താ കപൂര്‍ പറഞ്ഞു.

അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ ആ ബന്ധം തുടര്‍ന്നു; അയാളുടെ ചീത്തവിളിയും ശാരീരിക ഉപദ്രവവും സഹിക്കാനായില്ല; പ്രണയതകര്‍ച്ച തുറന്നുപറഞ്ഞ് സൗഭാഗ്യ..!!

ഇത്തരം സംഭവങ്ങള്‍ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും, ഇങ്ങനെയുള്ള ചില നടിമാരെ തനിക്കു നേരിട്ടറിയാമെന്നും എക്താ പറഞ്ഞു. പുതിയതായി സിനിമാ ഫീല്‍ഡില്‍ വരുന്ന ഒട്ടേറെ നായികമാര്‍ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ എന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണ്.

നടിമാരെ വലവീശി പിടിക്കുന്നതിനുമപ്പുറം ഇതിന് ആരും കാണാത്ത മറ്റൊരു വശം ഉണ്ട് എന്ന് എക്ത കപൂര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*