പാലിനുവേണ്ടി നിര്‍ത്താതെ കരഞ്ഞ പിഞ്ചുകുഞ്ഞിനോട്‌ അമ്മ ചെയ്തത് കൊടുംക്രൂരത….!

പാലിനുവേണ്ടി നിര്‍ത്താതെ കരഞ്ഞ പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറത്തു കൊന്നു. മ ധ്യപ്രദേശിലാണ് മനസാക്ഷിയെ ഞെട്ടിക്കും അരുംക്രൂരത നടന്നത്. തലസ്ഥാന നഗരിയായ ഭോപ്പാലില്‍ നിന്ന് ഏകദേശം നാലു മണിക്കൂര്‍ ദൂരത്തായ ധാര്‍ ഗ്രാമത്തില്‍ നിന്ന് അരുംക്രൂരത നടത്തിഐയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.

മലയാള സിനിമയിൽ രതി തരംഗം എന്നെന്നേക്കുമായി ഒഴിഞ്ഞു? ഒരിക്കൽക്കൂടെ വന്നെങ്കിൽ എന്ന് പലരും പ്രതീക്ഷിക്കുന്നു. കാരണം ഇതാണ്!

വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് യുവതി ഒരു വയസുള്ള തന്റെ സ്വന്തം കുഞ്ഞിനെ അരിവാളുപയോഗിച്ച്‌ കഴുത്തു മുറിച്ച്‌ കൊലപ്പെടുത്തിയത്. കുട്ടിയുടെ കരച്ചില്‍ പെട്ടെന്ന് കേള്‍ക്കാതാകുകയും തൊട്ടു പിന്നാലെ വാതില്‍ അടച്ച്‌ യുവതി കുട്ടി ഇല്ലാതെ തനിച്ച്‌ വീടിനു പുറത്തേക്ക് പോകുകയും ചെയ്തത് കണ്ട നാട്ടുകാര്‍ക്ക് സംശയം തോന്നി. ഇതേതുടര്‍ന്ന് അടുത്തു താമസിച്ചു വന്നിരുന്ന ബന്ധു വീട്ടിലെത്തി വാതില്‍ തള്ളിത്തുറന്നതോടെയാണ് കുഞ്ഞ് രക്തത്തില്‍ കിടക്കുന്നത് കണ്ടത്.

യുവതി അടുക്കളയില്‍ തിരക്കില്‍ ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് പാലിനു വേണ്ടി നിര്‍ത്താതെ കരഞ്ഞതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഇതോടെ നിയന്ത്രണം നഷ്ടമായ യുവതി അരിവാള്‍ എടുത്ത് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*