35 കോടിയും പിന്നിട്ട് ആദി റെക്കോർഡിലേക്ക്..!!

പ്രണവ് മോഹൻലാൽ നായകനായ ആദി ബോക്സ് ഓഫീസിലെ കുതിപ്പ് തുടരുകയാണ്. കേരളത്തിൽ നിന്ന് ഇതിനോടകം ഇരുപത്തഞ്ചു കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം ഓൾ ഇന്ത്യ തലത്തിൽ നിന്ന് മുപ്പത്തഞ്ചു കോടിയുടെ റെവെന്യു ആണ് നേടിയത് എന്നാണ് പുതിയ റിപ്പോർട്ടുകൾ.

അടക്കം ചെയ്ത ശേഷം കല്ലറയില്‍ നിന്നു തുടര്‍ച്ചയായ അലര്‍ച്ച, തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച….

കേരളത്തിലെ മാത്രം പതിമൂവായിരം ഷോ പൂർത്തിയാക്കി കഴിഞ്ഞു.യു എ ഇ,യു കെ ,യു എസ്, ഓസ്റ്റർലിയ ,ഖത്തർ എന്നിവിടങ്ങളിലും മികച്ച കളക്ഷനാണ് ചിത്രം നേടിയത്.

ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിട്ടുപോയത് ആറു കോടി രൂപയ്ക്കാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*