മലയാള സിനിമയിൽ രതി തരംഗം എന്നെന്നേക്കുമായി ഒഴിഞ്ഞു? ഒരിക്കൽക്കൂടെ വന്നെങ്കിൽ എന്ന് പലരും പ്രതീക്ഷിക്കുന്നു. കാരണം ഇതാണ്!

ഭരതൻ, പി.ചന്ദ്രകുമാർ ഐ.വി.ശശി, ക്രോസ്ബെൽറ്റ് മണി തുടങ്ങിയ പലരും രതിയെ വ്യത്യസ്ഥഭാവത്തിൽ മലയാള സിനിമയിൽ ആവിഷ്കരിച്ചവരാണ്. ഒരുകാലത്ത് മലയാള സിനിമയിലെ ചില ഫോർമുലയുടെ ഭാഗമായിരുന്നു ക്യാബറേ ബലാത്സംഗം കുളിസീൻ കിടപ്പറ രംഗങ്ങൾ തുടങ്ങിയവ. പലപ്പോഴും സിൽക്ക് സ്മിത, ഡീസ്കോ ശാന്തി, തനൂജ, ജയസുധ, ജ്യോതിലക്ഷ്മി, അനുരാധ,കുയിലി തുടങ്ങി ഇത്തരം സീനുകളിലേക്കായി നിയോഗിക്കപ്പെട്ട നടിമാരും ഉണ്ടായിരുന്നു. ജയഭാരതിയെയും ഉണ്ണിമേരി യേയും വിജയശ്രീയേയും പോലുള്ളവർ ക്യാറക്ടർ റോളുകൾക്കൊപ്പം ശരീരപ്രദർശനം നടത്തുന്ന രംഗങ്ങളിലും അഭിനയിച്ചിരുന്നു.

വടക്കൻ പാട്ട് പ്രമേയമാകുന്ന ചിത്രങ്ങളിൽ ശരീരപ്രദർശനത്തിന്റെ ധാരാളിത്തം ഉണ്ടായിരുന്നു. എങ്കിലും തുണിയില്ലാതെ മുഴുനീള ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ഞെട്ടിച്ചത് അഭിലാഷയായിരുന്നു. മലയള സിനിമയിൽ മുഴുനീളെ സെക്സ് പ്രമേയമായി വരികയും അത് ചരിത്രമാകുകയും ചെയ്തത് ആ‍ദ്യപാപം എന്ന ഈ ചിത്രത്തോടെയാണ്. പരിപൂർണ്ണ നഗ്നയായി അഭിലാഷ വനാന്തരങ്ങളിൽ ഓടിനടക്കുന്ന ദൃശ്യങ്ങളാൽ സമൃദ്ധമായ ആ ചിത്രം ഇന്നും പലരുടെയും ഓർമ്മകളെ ഉത്തേജിപ്പിക്കുന്നുണ്ട്.

പിന്നീട് അഭിലാഷ എന്ന നടിയെ മുൻ നിർത്തി നിരവധി സോഫ്റ്റ് പോൺ ചിത്രങ്ങൽ വന്നു. പി. ചന്ദ്രകുമാർ തന്നെ അഭിലാഷയെ നായികയാക്കി ആറു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യപാപത്തിനു ശേഷം ലയനം എന്ന ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ ഏറെ വൈകാതെ കോമഡി ചിത്രങ്ങളുടെ വരവോടെ 88-92 വരെ നീണ്ടുനിന്ന അത്തരം ചിത്രങ്ങളുടെ ട്രന്റ് അവസാനിച്ചു.

രതിറാണിമാരുടെ ശാപമാണ് ഗ്ലാമർ അല്പം ഇടിഞ്ഞാൽ പിന്നെ എന്നെന്നേക്കുമായി തിരസ്കരിക്കപ്പെടുക എന്നത്. ഒരുകാലത്ത് തങ്ങളെ ഒരു നോക്കു കാണുവാൻ ആവേശം കൊണ്ട പൊതുസമൂഹത്തിനു മുമ്പിൽ വരുവാൻ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പലർക്കും വൈമുഖ്യമാണ്. ഉണ്ണിമേരിയും, ചിത്രയുമെല്ലാം അഭിനയം കൊണ്ടും മാദകത്വം കൊണ്ടു ഒരു കാലത്ത് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചവരാണ്. രതിബിംബങ്ങളായിരുന്ന ഇവർ രണ്ടു പേരും ഇന്ന് എവിടെയാണെന്ന് പോലും അറിയുവാൻ പോലും പ്രേക്ഷകർക്ക് അറിയുന്നില്ല.

കോമഡിചിത്രങ്ങളും സൂപ്പർ താര ചിത്രങ്ങളും പരാജയപ്പെടുവാൻ തുടങ്ങിയതോടെ രണ്ടായിരത്തിൽ വീണ്ടും രതിചിത്രങ്ങളുടെ മടങ്ങിവരവ് തുടങ്ങി. അന്ന് മലയാള സിനിമാ വ്യവസായത്തെ താങ്ങി നിർത്തിയതായിരുന്നു സോഫ്റ്റ് പോൺ വിഭാഗത്തിൽ പെട്ട ഷക്കീല ചിത്രങ്ങൾ. പട്ടണപ്രാന്തങ്ങളിലെയും ചെറുഗ്രാമങ്ങളിലെയും ചില തീയേറ്ററുകൾ ഷക്കീല ചിത്രങ്ങൾ ഹൗസ് ഫുള്ളായി പ്രദർശിപ്പിച്ചു. തൃശ്ശൂർ ഗിരിജ തീയേറ്ററിൽ ഒരു വർഷത്തിലധികം സ്ഥിരമായി ഷക്കീല ചിത്രങ്ങളായിരുന്നു ഓടിയത്. നരസിംഹത്തിനൊപ്പം നാലാം സിംഹവും തീയേറ്ററുകളിൽ ആളുകളെ നിറച്ചു.

നായിക ഷക്കീല ആയിരുന്നു എങ്കിലും ആ ചിത്രങ്ങളിലെ യദാർഥ രതിറാണികൾ രേഷ്മയും,സിന്ധുവും, ഹേമയും, സജിനിയും, അൽഫോണയും ഒക്കെ ആയിരുന്നു. ഇതിൽ ക്യാമറക്ക് മുമ്പിൽ ഉടുതുണിയൊന്നും ഇല്ലാതെയും അഭിനയിച്ചിട്ടുള്ളതാണ് രേഷ്മ. അവസരങ്ങൾ കുറഞ്ഞതോടെ രംഗത്തു നിന്നും അപ്രത്യക്ഷയായ അവർ പിന്നീട് വ്യഭിചാരകുറ്റം ചാർത്തപ്പെട്ട് കൊച്ചിയിൽ പിടിയിലായപ്പോഴാണ് മലയാളികൾക്കിടയിൽ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ജാമ്യമെടുത്ത് പോയ അവർ പിന്നീട് അതേ കേസിന്റെ ആവശ്യത്തിനായി വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ എത്തിയതും മാത്രമയിരുന്നു വാർത്തയായി വന്നത്. അവർ കർണ്ണാടകത്തിൽ എവിടെയോ ഉണ്ട് എന്നതല്ലാതെ മുഖ്യധാരയിൽ പിന്നീടെങ്ങും വന്നിട്ടില്ല.

നിർമ്മാതാക്കൾക്കും വിതരണക്കാർക്കും തീയേറ്ററുകാർക്കും മാത്രമല്ല നികുതി ഇനത്തിൽ സർക്കാരിനും വലിയ ആശ്വാസമായിരുന്ന ഷക്കീല ചിത്രങ്ങൾക്ക് പ്രധാന തിരിച്ചടിയായത് സി.ഡികളുടെ തരംഗമായിരുന്നു. അതോടെ അത്തരം ചിത്രങ്ങളോട് പ്രേക്ഷകർക്കുള്ള താല്പര്യം കുറഞ്ഞു. മാത്രമല്ല ഷക്കീലയുടെ അമിതവണ്ണമുള്ള കാലുകളും പാതി മാറിടവും സിന്ധുവിന്റെയും രേഷ്മയുടേയും പരിചിതമായ ശരീരവും പതിവു ചേഷ്ടകളും വിരസമായി. പുതിയ നടിമാരെ ഈ രംഗത്തേക്ക് കൊണ്ടുവന്ന് വിജയിപ്പിക്കുവാനുള്ള ശ്രമങ്ങളും സംവിധായകർ നടത്തിയുമില്ല. അതോടെ അത്തരം ചിത്രങ്ങളുടെ നിർമ്മാണം നിലച്ചു.

ന്യൂജനറേഷൻ ചിത്രങ്ങളിൽ പോലും സെക്സിന്റെ അതിപ്രസരം ഇല്ലെന്ന് പറയാം. രമ്യാനമ്പീശനും ഫഹദ് ഫാസിലും ചാപ്പാകുരിശിൽ നടത്തിയ ലിപ് ലോക് മാത്രമാണ് എടുത്തു പറയാവുന്നത്. അതൊഴിച്ചാൽ പരിമിതമായ ചില ഡയലോഗുകളിൽ അല്ലാതെ മറ്റൊന്നുമില്ല. ഇറുകിയ വസ്ത്രത്താൽ മൂടിയ നായികമാരുടെ മാറിടത്തിന്റെയോ നിതംബത്തിന്റെയോ ദൃശ്യങ്ങൾ ഉണ്ടെന്നല്ലാതെ തുറന്ന് കാണിക്കുന്ന ശരീര പ്രദർശനത്തിനു പ്രാധാന്യം തീരെ കുറഞ്ഞിരിക്കുന്നു. അതേ സമയം രതികാമനകളെ ഉത്തേജിപ്പിക്കുവാൻ ക്ലിപ്പുകൾ ഇന്ന് യഥേഷ്ടം ലഭ്യമാണുതാനും.

ഇന്റർനെറ്റിന്റെയും സ്മാർട്ഫോണിന്റെയും വ്യാപനത്തോടെ തീയേറ്ററിൽ മലയാളം രതിചിത്രങ്ങളുടെ സാധ്യതയെ പാടെ ഇല്ലാതാക്കി എന്നു വേണം കരുതുവാൻ. സരിതയുടെ പരിപൂർണ്ണനഗ്നമേനിയും സീരിയൽ നടി അഞിനയുടെ സ്വയം ഭോഗം ചെയ്യുന്ന ദൃശ്യങ്ങൾ അടക്കം ഇന്ന് പ്രശസ്തരും അല്ലാത്തവരുമായവരുടെ സ്വകാര്യ ദൃശ്യങ്ങളുടെ മല്ലു ക്ലിപ്സ് യഥേഷ്ടം ലഭ്യമാകുവാൻ തുടങ്ങിയിരിക്കുന്നു.

രാജ്യാതിർത്തികളുടെ അതിർ വരമ്പുകൾ കടന്ന് സണ്ണിലിയോണിയും, മിയഖലീഫയും, വലേന്റിന നാപ്പിയുമെല്ലാം അടങ്ങുന്ന രതിറാണിമാരുടെ കുത്തൊഴുക്കാണ് മലയാളിയുടെ മൊബൈൽ ഫോണുകളിലേക്കും ലാപ്ടോപ്പുകളിലെക്കും. എങ്കിലും തീയേറ്ററിന്റെ ഇരുളിൽ ഇരുന്ന് സോഫ്റ്റ് പോൺ ചിത്രങ്ങൾ ആസ്വദിക്കുന്നതിന്റെ അനുഭൂതി മലയാളിക്ക് എന്നെന്നേക്കുമായി നഷ്ടമായോ എന്ന സംശയം പടരുകയാണ്. ഷക്കീല സൃഷ്ടിച്ചതു പോലെ വീണ്ടും ഒരു രതിതരംഗം പ്രതീക്ഷിക്കുന്ന വലിയ ഒരു വിഭാഗം പ്രേക്ഷകർ ഇന്നും ഉണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*