കാളിദാസ് നായകനാകുന്ന പൂമരം എത്താന്‍ ഒരുങ്ങുന്നു;പുതിയ പോസ്റ്റര്‍….

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ പോസ്റ്റര്‍ കാളിദാസ് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രം അടുത്ത മാസം 9നാണ് റിലീസ് ചെയ്യുന്നത്.

രാത്രി ഉറങ്ങിയിട്ടില്ല; ആ മനുഷ്യന്റെ മുഖമൊന്ന് നോക്ക്; അയാള്‍ മരിച്ചുവെന്നത് ഈ സെക്കന്റ് വരെയും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..!

ചിത്രം വൈകുന്നതില്‍ അണിയറപ്രവര്‍ത്തകരെ കളിയാക്കി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ റിലീസ് വൈകിയതിനെ കുറിച്ച്‌ സോഷ്യല്‍ മീഡിയയിലിറങ്ങിയ ട്രോളുകളില്‍ ചിലത് കാളിദാസ് സ്വന്തം പേജില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഡോ. പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് പൂമരം നിര്‍മ്മിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*