ഇതിനെയാണ്‌ മാറ്റം എന്ന്‌ പറയുന്നത്‌, വിവാഹമോചനത്തിനു ശേഷം ഈ മലയാളി നടി ഇപ്പോൾ സൂപ്പർതാരമായി!

ഇതിനെയാണ്‌ മാറ്റം എന്ന്‌ പറയുന്നത്‌, വിവാഹമോചനത്തിനു ശേഷം ഈ മലയാളി നടി ഇപ്പോൾ സൂപ്പർതാരമായി! ആളെ മനസിലായോ? ഫോട്ടോസ്‌ കാണാം.

ഈ അഞ്ച് അടയാളങ്ങള്‍ നിങ്ങളിൽ ഉണ്ടോ? എന്നാൽ പിന്നെ ഒന്നും നോക്കണ്ട, ജോലി രാജി വച്ചേക്കണം..!

മലയാളികളുടെ പ്രിയ നടി പ്രിയങ്ക നായരുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്‌. തന്റെ സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതോടെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ പ്രിയങ്ക ഇപ്പോൾ സിനിമകളിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

വിലാപങ്ങള്‍ക്കപ്പുറം എന്ന ടി.വി. ചന്ദ്രന്‍ സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്‌ഥാന അവാര്‍ഡ്‌ സ്വന്തമാക്കിയ പ്രിയങ്കയ്‌ക്ക് പിന്നീട്‌ മലയാളത്തിലും തമിഴിലും കൈനിറയെ ചിത്രങ്ങളായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്‌ മോഹന്‍ലാല്‍ നായകനായ ഇവിടം സ്വര്‍ഗമാണ്‌ എന്ന ചിത്രത്തിലെ ബെറ്റി വര്‍ഗീസ്‌ എന്ന കഥാപാത്രമായിരുന്നു.

 2012 മെയ് 23 നായിരുന്നു പ്രിയങ്കയുടെയും ലോറന്‍സിന്റെയും വിവാഹം. ഏറെ നാള്‍ പ്രണയത്തിലായിരുന്ന പ്രിയങ്കയും ലോറന്‍സും ആറ്റുകാല്‍ ക്ഷേത്രനടയില്‍ വച്ചാണ് വിവാഹിതരായത്. വിവാഹ ശേഷം പ്രിയങ്ക ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോയി. ഇവര്‍ക്കൊരു മകനുമുണ്ട്. മകന്‍ ജനിച്ച ശേഷം നാട്ടിലെത്തിയ പ്രിയങ്ക പിന്നീട് തിരിച്ച് ചെന്നൈയിലേക്ക് പോയിട്ടില്ല.   

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*