ഇത്തിക്കരപക്കിയായി മോഹൻലാൽ , ഫസ്റ്റ് ലുക്ക് വൈറൽ..!!

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ പ്രേകഷകർക്ക് മുന്നിലെത്തി . ചെറു പുഞ്ചിരിയോടെ കണ്ണിറുക്കി ഇത്തിക്കരപ്പാക്കിയായി മാറിയ സൂപ്പർ താരത്തിന്റെ പുത്തൻ ലൂക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ബോബി – സഞ്ജയ് തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം രണ്ടര മണിക്കൂറിലേറെയാണ് ദൈർഘ്യം . ചിത്രത്തിൽ 20 മിനിറ്റ് കാമിയോയിലാണ് സൂപ്പർ താരം എത്തുക എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത് . എന്നിരുന്നാലും കഥയിലുടനീളം ഇല്ലങ്കിലും സിനിമയിൽ വളരെ അതികം സ്വാധീനിക്കുന്ന കാഥാപാത്രമാണ് ഇത്തിക്കരപക്കിയിടേത് . കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളി എത്തുന്ന ചിത്രത്തിൽ കൊച്ചുണ്ണിയുടെയും ഇതികരപക്കിയുടെയും കോമ്പിനേഷൻ സീനുകളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*