4 ജിബിയുടെ റാം; 5.7HD ഡിസ്പ്ലേയില്‍ റെഡ്മി 5 വിപണിയില്‍ ,വില കേട്ടാൽ നിങ്ങൾ അതിശയിക്കും..?

ഷവോമിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .ഷവോമിയുടെ റെഡ്മി 5 എന്ന മോഡലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .2 ജിബി ,3 ജിബിയുടെ റാം കൂടാതെ 4 ജിബിയുടെ മൂന്ന് വേരിയന്റുകളിലാണ് ഇത് വിപണിയില്‍ എത്തിയിരിക്കുന്നത് .

അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറയുടെ ഉപയോഗത്തില്‍ വൻ വര്‍ദ്ധനവ്‌…!

5.7ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .1440×720 പിക്സല്‍ റെസലൂഷന്‍ ഇതിനുണ്ട് .ഇത് മൂന്ന് വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ,3 ജിബിയുടെ റാം ,32 ജിബിയുടെ സ്റ്റോറേജ് കൂടാതെ 4 ജിബിയുടെ റാം 32 ജിബിയുടെ സ്റ്റോറേജ് എന്നിങ്ങനെയാണ് .

 Qualcomm Snapdragon 450 octa-core പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .കൂടാതെ Android Nougat ലാണ് ഇതിന്‍െറ ഓ എസ് പ്രവര്‍ത്തനം .12 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും ,5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണ് ഇതിനുള്ളത് . 3,300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഫേസ്ബുക്കിലൂടെ പ്രണയിച്ച ഗേള്‍ഫ്രണ്ടിനെ തേടിചെന്നപ്പോള്‍ പെണ്ണ് ആണായി; വ്യാജ പ്രൊഫൈലിനെ പ്രണയിച്ച പൊലീസുകാരന്‍ പകതീര്‍ത്തപ്പോള്‍ കലാശിച്ചത് വന്‍ദുരന്തം..!

ഇതിന്റെ വില വരുന്നത് ചൈനവിപണിയില്‍ 799 yen മുതല്‍ 899 yen വരെയാണ് .അതായത് ഇന്ത്യന്‍ വിപണിയില്‍ എത്തുമ്ബോള്‍ 8000 രൂപമുതല്‍ 9000 രൂപവരെയാണ് വില വരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*