ഇന്ത്യ ലോകത്തെ അഞ്ചാമത്തെ ഏറ്റവും ​വലിയ സാമ്ബത്തിക ശക്​തിയാകുമെന്ന്​ നരേന്ദ്ര മോദി..!!

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്ബത്തിക ശക്​തിയാവുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-കൊറിയ ബിസിനസ്​ സമ്മേളനത്തില്‍ സംസാരിക്കു​േമ്ബാഴാണ്​ മോദി രാജ്യത്തെ സാമ്ബത്തിക സ്ഥിതി സംബന്ധിച്ച പ്രസ്​താവന നടത്തിയത്​. ലോകത്തെ വിവിധ രാജ്യങ്ങളുമായി വ്യാപാരം നടത്താന്‍ ഇന്ത്യ സന്നദ്ധമാണെന്നും മോദി പറഞ്ഞു.

ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത; തലയില്‍ ആഴത്തിലുള്ള മുറിവ്; ബോണി കപൂറിനെ മണിക്കൂറോളം ചോദ്യം ചെയ്തു…!

എല്ലാ രാജ്യങ്ങളുമായുള്ള ബന്ധത്തെയും പോസിറ്റീവായാണ്​ ഇന്ത്യ സമീപിക്കുന്നത്​. വിശ്വാസത്തെ വ്യാപിപ്പിക്കാനാണ്​ തങ്ങള്‍ ശ്രമിക്കുന്നത്​. അല്ലാത്തെ സംശയങ്ങളെ കുഴിച്ചെടുക്കാന​ല്ല. നിലവില്‍ വാങ്ങല്‍ ശക്​തിയുടെ അടിസ്ഥാനത്തില്‍ ലോകത്തെ മൂന്നാമത്തെ സാമ്ബത്തിക ശക്​തിയാണ് ​ ഇന്ത്യ.

ജി.ഡി.പിയുടെ അടിസ്ഥാനത്തില്‍ വൈകാതെ തന്നെ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്ബത്തിക ശക്​തിയായി ഇന്ത്യമാറുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.  സ്​റ്റാര്‍ട്ട്​ അപ്പുകളുടെ കാര്യത്തില്‍ രാജ്യം വന്‍ കുതിച്ചുചാട്ടമാണ്​ ഉണ്ടാക്കിയത്​. വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിക്കുകയാണ്​ ഇന്ത്യ സര്‍ക്കാറെന്നും മോദി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*