ദിവസ്സവും 5 ജിബി ജിയോ 4G ലഭിക്കുന്ന 2018 ലെ ഓഫറുകള്‍ ഇവയാണ്…!

ജിയോ പ്രൈം മെമ്ബറുകള്‍ക്ക് മാത്രം ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഓഫര്‍ ആണിത് .4ജി ലോകത്തിനു പുതിയ രൂപംനല്‍കിയത് ജിയോ തന്നെ എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ട .ജിയോ വരുന്നതിനു മുന്‍പ് 4ജി ഉപയോഗിക്കുന്ന ഉപഭോതാക്കള്‍ വളരെ കുറവായിരുന്നു .

ഇന്ത്യയിലെ ആദ്യ സമ്ബൂര്‍ണ വനിതാ നിയന്ത്രണ റെയില്‍വേ സ്റ്റേഷന്‍ ഇവിടെയാണ്‌..?

അതിനു കാരണം കൂടുതല്‍ ചിലവില്‍ കുറഞ്ഞ ജിബിയായിരുന്നു ഉപഭോതാക്കള്‍ക്ക് ലഭിച്ചിരുന്നത് .എന്നാല്‍ ഇപ്പോള്‍കാലം മാറി .ജിയോ ഉപഭോതാക്കള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു മികച്ച ഓഫര്‍ ആണ് 799 രൂപയ്ക്ക് ജിയോ നല്കുന്നത് .

 799 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു ദിവസേന 5 ജിബിയുടെ 4ജി ഡാറ്റ .അതുകൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഇതില്‍ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .

അതായത് ദിവസേന 5 ജിബിവീതം 28 ദിവസത്തേക്ക് 140 ജിബിയുടെ 4 ജി ഡാറ്റ ഈ പായ്ക്കില്‍ ജിയോ പ്രൈം ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് ജിയോ ഒഫീഷ്യല്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*