ചരിത്ര സിനിമ മാമാങ്കത്തി​െന്‍റ ചിത്രീകരണത്തിനിടെ മെഗാസ്റ്റാറിന്​ പരിക്ക്​…

ബിഗ്​ ബ​ജറ്റ്​ ചരിത്ര സിനിമയായ മാമാങ്കത്തി​​െന്‍റ ഷൂട്ടിങ്ങിനിടെ നടന്‍ മമ്മൂട്ടിക്ക്​ പരിക്ക്​. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ഷൂട്ട്​ ചെയ്യുന്നതിനിടെയാണ്​ മെഗാ സ്​റ്റാറിന്​ പരിക്കേറ്റത്​. പരിക്ക്​ ഗുരുതരമല്ലെന്ന്​ അണിയറക്കാര്‍ അറിയിച്ചിട്ടുണ്ട്​.

സഹായിച്ചത് ദിലീപ് മാത്രം, ഒരിക്കല്‍ പോലും പണം തിരികെ ചോദിച്ചിട്ടില്ല; ഈ കുടുംബത്തിനു ചിലത് പറയാനുണ്ട്…!

നവാഗതനായ സജീവ്​ പിള്ള വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്ക്​ ശേഷമാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ചിത്രത്തിന്​ വേണ്ടി കൊച്ചിയില്‍ വലിയ സെറ്റിട്ട് രംഗങ്ങള്‍ ചിത്രീകരിച്ച്‌​ കൊണ്ടിരിക്കുകയാണ്​. ഹോളീവുഡ്​ ചിത്രങ്ങള്‍ക്ക്​ വരെ സംഘട്ടനമൊരുക്കിയ സ്​റ്റണ്ട്​ മാസ്​റ്റര്‍ കേച്ച ജെയ്​കയാണ്​ ചിത്രത്തി​​െന്‍റ ഫൈറ്റ്​ ഒരുക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*