BREAKING NEWS; BSNL 4ജി കേരളത്തില്‍ എത്തി..!

പുതിയ സേവങ്ങളുമായി നമ്മുടെ സ്വന്തം BSNL എത്തി .BSNL ന്റെ പുതിയ 4ജി സര്‍വീസുകളാണ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ എത്തിച്ചത് .അതിനു ശേഷം ഒഡീസയിലെ BSNL ഉപഭോതാക്കള്‍ക്കാണ് 4 ജി സേവനം ലഭിക്കുന്നത്.

സാറ എന്റെ ഭാര്യ ആകേണ്ടവളാണോയെന്ന് ഞാന്‍ ആകാശത്തേക്ക് നോക്കി ചോദിച്ചു, അപ്പോള്‍ എനിക്ക് മറുപടിയും കിട്ടി’; വിചിത്രവാദവുമായി സച്ചിന്റെ മകളെ ശല്യം ചെയ്തയാള്‍…!

എന്നാല്‍ കേരളത്തില്‍ ആദ്യത്തെ 4ജി സര്‍വീസുകള്‍ തുടങ്ങിയത് ഇടുക്കി ജില്ലക്കാര്‍ക്കാണ് .ഉടുമ്ബന്‍ചോല ടൗണ്‍, കല്ലുപാലം, പാറത്തോട്, ചെമ്മണ്ണാര്‍, സേനാപതി എന്നിവിടങ്ങളിലാണ് ഈ സേവനങ്ങള്‍ ലഭ്യമാകുക.

അതിനു ശേഷം മാത്രമേ മറ്റു ജില്ലകളിലേക്ക് എത്തുക എന്നാണ് സൂചനകള്‍ .എന്തായാലും BSNL ഉപഭോതാക്കളെ സംബദ്ധിച്ചടത്തോളം ഇത് ഒരു സന്തോഷവാര്‍ത്തതന്നെയാണ് .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*