10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച 4G സ്മാര്‍ട്ട് ഫോണുകള്‍ കാണാം…!!

ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കുമ്ബോള്‍ നമ്മള്‍ പലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ് .പെര്‍ഫോമന്‍സ് ,ക്യാമെറ എന്നിവ കൂടാതെ അതില്‍ എടുത്തുപറയേണ്ടത് ലൈഫ് തന്നെയാണ് . ഇവിടെ 5000mAh ന്റെ ബാറ്ററി കരുത്തില്‍ പുറത്തിറങ്ങിയ കുറച്ചു മോഡലുകളും അതിന്റെ സവിശേഷതകളും.

ZTE Blade A2; 

Ram & Storage :2 GB | 16 GB
Display :5 (720 x 1280)
Processor :1.5 GHz,Octa
Operating System :Android
Primary Camera :13 MP
Front Camera :5 MP
Battery :2500 mAH
Soc :Mediatek MT6750

Panasonic Eluga Ray 700; 

Ram & Storage :3 GB | 32 GB
Display :5.5 (1080 x 1920)
Processor :1.3 GHz,Octa
Operating System :Android
Primary Camera :13 MP
Front Camera :13 MP
Battery :5000 mAH
Soc :Mediatek MTK6753

Moto E4 Plus;

Ram & Storage :3 GB | 32 GB
Display :5.5 (720 x 1280)
Processor :1.3 GHz,Quad
Operating System :Android
Primary Camera :13 MP
Front Camera :5 MP
Battery :5000 mAH
Soc :Mediatek MT6737

Comio P1 ;

Ram & Storage :3 GB | 32 GB
Display :5.5 (720 x 1280)
Processor :1.3 Ghz,Quad
Operating System :Android
Primary Camera :13 MP
Front Camera :8 MP
Battery :5000 mAH
Soc :Mediatek

Micromax Bharat 5;

Ram & Storage :1 GB | 16 GB
Display :5.2 (720 x 1280)
Processor :1.3 GHz,Quad
Operating System :Android
Primary Camera :5 5 MP
Front Camera :5 MP
Battery :5000 mAH
Soc :MediaTek MT6737

ഷവോമി റെഡ്മി നോട്ട് 5;

 5.7 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ 18:9 ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് .2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ .octa-core Qualcomm Snapdragon 450 പ്രൊസസര്‍ , Android 7.1 Nougat എന്നിവയിലാണ് ഇതിന്റെ പ്രവര്‍ത്തനം.

12 മെഗാപിക്സലിന്റെ (1.25-micron pixel സെന്‍സര്‍ )പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണ് ഇതിനുള്ളത് .3300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലവരുന്നത് 10999 രൂപമുതല്‍ 11999 രൂപവരെയാണ്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*